Chapter Title : Male Nurse 14
കിച്ചന്‍ ആയിരുന്നു. ഒരു ചെറിയ ഹാളും അവര്‍ക്ക് ഉണ്ടായിരുന്നു. ഞാന്‍ അവരുടെ വില്ലയിലെ വേറെ ഒരു മുറിയില്‍ ആയിരുന്നു താമസം.
ഞാന്‍ : അപ്പൊ നീയും അവരുടെ കൂടെ ഉണ്ടായിരുന്നോ താമസം
നസീറ : അതേടാ, ഞാനാ അവര്‍ക്ക് ആ വില്ലയില്‍ റൂം ശരി ആക്കി കൊടുത്തത്. എന്റെ കെട്ടിയോന്‍ സ്വന്തം ആയി ബിസിനസ്സ് തുടങ്ങുന്നത് വരെ ഞങ്ങള്‍ വില്ലയില്‍ ആയിരുന്നു. അന്നൊക്കെ അങ്ങേര്‍ക്ക് എന്നെ വല്യ കാര്യം ആയിരുന്നു. ആഴ്ചയില്‍ നാല് തവണ വരെ ഞങ്ങള്‍ കളിക്കുമായിരുന്നു. എനിക്ക് ചുംബനം തരാത്ത ഒരു ദിവസം പോലും ഞങ്ങളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം. പിന്നീട് എന്റെ കെട്ടിയോന്‍ സ്വന്തം ആയി ബിസിനസ് തുടങ്ങിയ ശേഷം ആണ് ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മാറിയത്. അതോടെ അങ്ങേരു എന്നെ നോക്കാതായി. ഞങ്ങള്‍ക്ക് കഷ്ട കാലം തുടങ്ങി.
ഞാന്‍ : സാരമില്ല, ഇനി ഞാനില്ലേ. നീ ബാക്കി പറ
നസീറ : 8 തവണ വിസിറ്റ് വിസ എടുത്തിട്ടും രാജമ്മയ്ക്ക് ജോലി ഒന്നും ശരി ആയിരുന്നില്ല. പണ്ട് ഡോക്ടര്‍ കോ പറയുമായിരുന്നു. അവളുടെ മുഖം കണ്ടാല്‍ തന്നെ അവളുടെ തനി സ്വഭാവം മനസ്സിലാകും പിന്നെ അവള്‍ക്ക് എങ്ങനെ ജോലി കിട്ടും എന്ന്. അതിനു ശേഷം ഡോക്ടര്‍ കൊയ്ക്ക് പല തവണ കിടന്നു കൊടുത്തിട്ട് ആണ് അവള്‍ക്ക് ക്ലിനിക്കില്‍ ജോലി കിട്ടിയത്. ഡോക്ടര്‍ കൊയ്ക്ക് കിടന്നു കൊടുക്കാതെ ക്ലിനിക്കില്‍ നുര്സുമാര്‍ക്ക് ജോലി കിട്ടാറില്ലായിരുന്നു. ഡോക്ടര്‍ കോ തന്നെ ആണ് നുര്സുമാരെ ഇന്റര്‍വ്യൂ ചെയ്തു ക്ലിനിക്കില്‍ ജോലിക്ക് എടുത്തിരുന്നത്.
💬 Comments
View all comments