0%

Chapter Title : Male Nurse 17

Author : kkstories Read All Parts 1065

ഭക്ഷണത്തിന്റെ മാത്രം അല്ല. എന്റെ എല്ലാത്തിന്റെയും അവന്‍ ഉപ്പു നോക്കിയതാ

അത് കേട്ട ഡോക്ടര്‍ ആനി കുണുങ്ങി ചിരിച്ചു

ഡോക്ടര്‍ ബിനു : ഞാന്‍ പറഞ്ഞില്ലേ, ഞങ്ങള്‍ക്കിടയില്‍ യാതൊരു രഹസ്യവും ഇല്ല. ഞങ്ങള്‍ വളരെ ഇന്റിമേറ്റ്‌ ആണ്. ഞാന്‍ എന്റെ എല്ലാ കാര്യവും ഇവളോട്‌ തുറന്നു പറയാറുണ്ട്.

ഡോക്ടര്‍ കോ : അപ്പൊ ഇതെല്ലാം നിങ്ങള്‍ രണ്ടു പേരും പ്ലാന്‍ ചെയ്തതാണല്ലേ.

ഡോക്ടര്‍ ബിനു : എന്ത് പ്ലാന്‍

ഡോക്ടര്‍ കോ : അല്ല, ഞങ്ങളെ ഇങ്ങോട്ട് വിളിച്ചത്

ഡോക്ടര്‍ ബിനു : ഇല്ലടാ, ചുമ്മാ ബിയര്‍ അടിച്ചു ഓരോന്ന് സംസാരിച്ചിരുന്നപ്പോള്‍ ഒന്ന് സുഖിക്കണം എന്നു തോന്നി. നീയെന്താ അങ്ങനെ പറഞ്ഞത്

ഡോക്ടര്‍ കോ : ഒന്നും ഇല്ലെടി, ഞാന്‍ കരുതി നിങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്ത് എന്നെ വിളിച്ചതാണെന്നു

ഡോക്ടര്‍ ബിനു : അങ്ങനെ ഒന്നും ഇല്ലടാ. നിന്നോട് ഞാന്‍ അങ്ങനെ ഫോര്‍മല്‍ ആകേണ്ട കാര്യം ഉണ്ടോ. ഞാന്‍ എപ്പോ വിളിച്ചാലും നീ വരില്ലേ. നീ എന്റെയും കൂടി സ്വത്തല്ലേ.

ഡോക്ടര്‍ കോ : ഏന്താ സംശയം. പക്ഷെ നിന്റെ മാത്രം അല്ല. അവകാശികള്‍ വേറെയും ഉണ്ട്.

ഡോക്ടര്‍ ബിനു : അത് എന്റെ ദയവ് കൊണ്ടാ. നിന്നെ ജീവിത കാലം മുഴുവന്‍ സ്വന്തമാക്കാന്‍ പറ്റാഞ്ഞിട്ട് അല്ലല്ലോ. നമ്മള്‍ വേണ്ട എന്ന് വച്ചിട്ട് അല്ലെ.

ഡോക്ടര്‍ കോ : അതൊക്കെ എന്താ വീണ്ടും പറയുന്നത്. ഞാന്‍ നിന്റെയും കൂടി അല്ലെ.

ഡോക്ടര്‍ ബിനു : എന്നാലും നിന്നെ വേറൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ എനിക്ക് പറ്റില്ല. പ്രത്യേഗിച്ച് ആനിയ്ക്ക്. പിന്നെ എനിക്ക് അവളെ ഫേസ് ചെയ്യാന്‍ പറ്റില്ല. അത് അവള്‍ക്ക് നല്ല പോലെ അറിയാം.

ഡോക്ടര്‍ കോ : എടി ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ. ഞാന്‍ നിന്റെ മാത്രം അല്ലെ.

ഡോക്ടര്‍ ബിനു : പക്ഷെ എന്നെ പോലെ അവള്‍ക്കും ജിവിതത്തില്‍ സുഖം വേണം. അവളും ഒരു പെണ്ണല്ലേ. എത്ര കാലം എന്ന് വച്ചാ അവള്‍ ഇങ്ങനെ തനിച്ചു. ഒരു കണക്കിന് ഞാനും അവളും തുല്യ ദുഖിതര്‍ ആണ്.

💬 Comments

View all comments