0%

Chapter Title : Male Nurse - 21

Author : kkstories Read All Parts 1.9K

ഭംഗി ആസ്വതിച്ചു കൊണ്ട് ഞാന്‍ നടന്നു. എന്റെ പെണ്ണിനെ ഉടനെ കാണാം എന്ന ചിന്ത എന്നില്‍ കൂടുതല്‍ സന്തോഷം നല്‍കി.

അവളുടെ അമ്മായമ്മ പോയ ഉടനെ അവള്‍ എന്നെ വിളിച്ചു. സമയം 7:30 കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ഞാന്‍ നേരത്തെ എത്തിയത് കാരണം അവള്‍ക്കും സന്തോഷമായി. സന്തോഷം കാരണം ഫോണിലൂടെ അവള്‍ എനിക്ക് ചുംബനം നല്‍കി. അവള്‍ എന്നോട് വേഗം വരാന്‍ പറഞ്ഞു. അവളെ കാണാന്‍ എനിക്കും കൊതി ആയിരുന്നു. ഞാന്‍ അവളെ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു.

ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. അവളെ കാണാന്‍ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു. കുറച്ചു ദൂരം നടന്നപ്പോള്‍ അവള്‍ പറഞ്ഞ വീട് എത്തി. സാമാന്യം ഭേദപ്പെട്ട ഒരു പഴയ വീട്. കല്യാണം കഴിഞ്ഞത് കാരണം പെയിന്റ് ഒക്കെ അടിച്ചു മോടി വരുത്തിയിരുന്നു. അതികം ആള്‍ താമസം ഇല്ലാത്ത സ്ഥലത്ത് ആയിരുന്നു അവളുടെ വീട്. ചുറ്റുമതില്‍ ഒക്കെ ഉയര്‍ത്തി കെട്ടിയിരുന്നു. അതു കാരണം പുറമേ നിന്നു ആര്‍ക്കും വീടിനകത്തേക്ക് അധികം കാണാനാകില്ലായിരുന്നു. അവിടെ വച്ച് ഞാന്‍ അവളെ ഫോണ്‍ വിളിച്ചു. അവള്‍ അകത്തേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ഗയിറ്റ്‌ തുറന്നു അകത്തേക്ക് കയറിയ ഉടനെ അവള്‍ പറഞ്ഞത് അനുസരിച്ച് ഗയിറ്റ്‌ അടച്ചു കുറ്റിയിട്ടു.

അവര്‍ക്ക് ചെറിയ മുറ്റം ഉണ്ടായിരുന്നു നിറയെ ചെടികളും. ഞാന്‍ അകത്തേക്ക് നടന്നു. അവള്‍ വീടിന്റെ വാതില്‍ തുറന്നു കൊണ്ട് എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. കുറെ കാലം കൂടി എന്നെ കണ്ട അവളുടെ മുഖത്ത് നല്ല സന്തോഷം കാണാമായിരുന്നു. എന്നോട് വീടിന്റെ അകത്തേക്ക് കയറാന്‍ അവള്‍ പറഞ്ഞു. അതനുസരിച്ച്

💬 Comments

View all comments