Chapter Title : Male Nurse - 21
ഞാന്‍ വേഗത്തില്‍ നടന്നു വീടിന്റെ അകത്തേക്ക് നടന്നു. അവള്‍ പുറത്ത് ആരെങ്കിലും എന്നെ കണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.
അകത്തേക്ക് കയറാന്‍ ഞാന്‍ ചെരുപ്പ് അഴിക്കാന്‍ തുടങ്ങിയ ഉടനെ അവള്‍ എന്നോട്
രശ്മി : ചെരുപ്പ് അകത്തേക്ക് എടുത്തോ. പുറത്ത് വെയ്ക്കണ്ട. (ചരിച്ചു കൊണ്ട്) നീ ഇവിടെ ഉള്ളത് ആരും കാണണ്ട.
അവള്‍ പറഞ്ഞത് അനുസരിച്ച് അകത്തു കയറിയ ഉടനെ ഞാന്‍ എന്റെ ചെരുപ്പ് അഴിച്ചു വച്ചു. അതിനു ശേഷം എന്റെ ബാഗ് ടാബിളില്‍ വച്ചു. അവള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. ഞാന്‍ അവളെ ഒന്ന് നോക്കി. കുറച്ചു ട്രന്സ്പരന്റ്റ് ആയ ഒരു വെളുത്ത സ്ലീവ് ലെസ്സ് നൈറ്റി ആയിരുന്നു ക'മ്പി'കു;ട്ട'.ന്‍,'നെ'.റ്റ്അവള്‍ ഇട്ടിരുന്നത്. പുറം തിരിഞ്ഞു നിന്ന കാരണം ആ നൈറ്റിയില്‍ അവളുടെ പാന്റി തെളിഞ്ഞു കാണാമായിരുന്നു. അവള്‍ക്ക് സാമാന്യം വലിയ ചന്തി ആയിരുന്നു. അവള്‍ അടിയില്‍ പാവാട ഒന്നും ഇട്ടിരുന്നില്ല. അത് കാരണം അവളുടെ ചന്തിയുടെ ആകാര ഭംഗി എന്റെ മുന്നില്‍ നല്ല പോലെ കാണാമായിരുന്നു. അത് കണ്ടപ്പോള്‍ അവള്‍ എല്ലാത്തിനും തയ്യാറായി നില്‍ക്കുക ആണെന്നു എനിക്ക് മനസ്സിലായി.
വാതില്‍ കുറ്റിയിട്ട ശേഷം അവള്‍ തിരിഞ്ഞു കൊണ്ട് എന്നെ നോക്കി ചിരിച്ചു. അവളുടെ മുഖം സന്തോഷം കാരണം തുടുത്തിരുന്നു. അവളെ കണ്ട എനിക്ക് അവളെ കേറി പിടിക്കാന്‍ തോന്നി പോയി. എന്റെ സ്വന്തം പെണ്ണിനെ കുറെ കാലം കൂടി തനിച്ചു കയ്യില്‍ കിട്ടിയപ്പോള്‍ എന്റെ ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി.
ട്രന്സ്പരന്റ്റ് ആയ വെളുത്ത സ്ലീവ് ലെസ്സ് നൈറ്റിയില്‍ അവളുടെ വെളുത്ത ബ്രാ നല്ല പോലെ കാണാമായിരുന്നു.
💬 Comments
View all comments