0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

വിവാഹ കാര്യം പറയുമ്പോഴാ. ആദിക്ക് അറിയോ നീ ഈ വിവാഹത്തിന് സമ്മതിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങൾ ഇല്ല. അപ്പോഴും എനിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഒരു അടിമയെ നിന്റെ കാൽച്ചുവട്ടിൽ ജീവിച്ചു തീർക്കുക കാരണം അത്രക്ക് ഇഷ്ട്ട എനിക്ക് നിന്നെ..." ചരുവിന്റെ തുറന്നു പറച്ചിൽ കേട്ട് അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

തുടരും...

**__________**_____________** ___________**

വൈകിയതിൽ പ്രതേകിച്ചു കാരണങ്ങൾ പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം എല്ലാരും ക്ഷമിക്കുക. കഴിഞ്ഞ പാർട്ട്‌ ഒരുപാട്‌പേർക്ക് ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

ഈ പാർട്ടിലെ ഫ്ലാഷ്ബാക്ക് എഴുതാൻ ഇച്ചിരി കഷ്ട്ടപെട്ടു. എഴുതി വന്നപ്പോ ഞാൻ മനസ്സിൽ കണ്ടത് അതുപോലെ നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞോ എന്നതിൽ ഒരു സംശയം ഉണ്ട്. വായിച്ചതിനു ശേഷം ചരുവിന്റെ pov കണക്ട് ആയോ ഇല്ലയോ എന്ന് പറയുക നെഗറ്റീവ് ആണെങ്കിലും പറയാൻ മടിക്കേണ്ട. ഇനിയും ക്ലാരിഫിക്കേഷൻ വേണമെങ്കിൽ ഏത് സീൻ ആണെന്ന് മെൻഷൻ ചെയ്താൽ അടുത്ത പാർട്ടിൽ ശരിയാക്കാം.

നിങ്ങൾക്ക് അറിയാലോ ചെറിയൊരു കൺഡന്റ് മനസ്സിൽ കണ്ട് തുടങ്ങിയ കഥയാണ്. ഇപ്പൊ 10 പാർട്ട്‌ വരെ എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ എഴുതി തീർക്കാം എന്ന് വിചാരിക്കുന്നു. അധികമായി ഇൻസിഡസിന്റ് എഴുതി ചേർത്താൽ പാലിൽ വെള്ളം ചേർത്ത അവസ്ഥയാകും. വായിക്കുന്ന നിങ്ങൾക്കും മടുപ്പ് ഉണ്ടാവും. സൊ അടുത്ത പാർട്ടോടുകൂടി കഥ അവസാനിക്കും.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും സ്നേഹത്തിനുമായി കാത്തിരിക്കുന്നു

пї$нїпѳча

💬 Comments

View all comments