0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

"... ഇല്ലടാ കാലിൽ ഉളുക്ക് വീണെന്ന് തോന്നുന്നു. നീ പോയിട്ട് വാ..." പാതി ചോളവും ഓടിച്ചെടുത്ത് ആദി ബാക്കി പയ്യന്മാരുടെ കൂടെ ഹിൽ സ്റ്റേഷനിലേക്ക് ഓടി

"...കാലിന് എന്താ പറ്റിയെ..." ആദി പോയതും ദിയ ചോദിച്ചു.

"...ഇപ്പൊ നടന്നു വന്നപ്പോ ഉളുക്കിയതാ..."

"... വേദന ഉണ്ടോ..? ഏത് കാല ഉളുക്കിയത്..."

"...വേദന ഒന്നും ഇല്ല. ഇടത്തെ കാല ഉളുക്കിയത്..." പക്ഷെ പിടിച്ചത് വലത്തേ കാലിൽ ആയി പോയി അത് കണ്ടതും ദിയ ആക്കിയ ചിരി ചിരിച്ചു.

"... പറഞ്ഞത് മാറി പോയതാ. സത്യമായിട്ടും കാൽ ഉളുക്കിയിട്ട പോവാത്തേ 😁..."

"... ഉവ്വ് ഉവ്വ മനസിലായി. വാ നമുക്ക് അവിടെ പോയി ഇരിക്കാം..." ബാക്കി ചോളവും കഴിച്ച് ഞങ്ങൾ ഒഴിഞ്ഞൊരിടത്ത് ഇരുന്നു.

വൈകുനേരത്തോടെ തിരിച്ചു നാട്ടിലേക്ക് യാത്ര തിരിച്ചു. സ്മോക്കും ഫുൾ ലൈറ്റ് ഓൺ ആക്കി ഡാൻസ് തന്നായിരുന്നു എല്ലാരും. സത്യം പറഞ്ഞാൽ എല്ലാരും വേറെ ലെവൽ. കുറെ കഴിഞ്ഞപ്പോ ഓരോരുത്തരായി ഓരോ സീറ്റ്‌ പിടിച്ചു തുടങ്ങി. ഞാൻ എവിടെ ഇരിക്കും എന്ന് ചുറ്റിലും നോക്കിയപ്പോ ദിയ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു. ഞാനും അവിടെ പോയി ഇരുന്നു.

"... നല്ല ഡാൻസ് ആയിരുന്നല്ലോ..."

"... ഇപ്പോഴല്ലേ എൻജോയ് ചെയ്യാൻ പാറ്റൊളു അപ്പൊ അത് മാക്സിമം ഉപയോഗിക്കണം..."

"... ഇതാ വെള്ളം കുടിക്ക്..." അവളുടെ കൈയിൽ ഇരുന്ന ബോട്ടിലിൽ നിന്നും വെള്ളം കുടിച്ചു അടുത്ത റൗണ്ട് ഡാൻസിനായി ഞാൻ ഇറങ്ങി ഇത്തവണ അവളെയും എന്റൊപ്പം കൂട്ടി.

പാട്ടും കൂത്തൊക്കെ ആയി വെളുപ്പിനാണ് തിരിച്ചു കോളേജിൽ എത്തിയത്. നേരെ എഴുനേറ്റ്

💬 Comments

View all comments