0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.9K

കിട്ടിയില്ല..." അമ്മിഞ്ഞയിൽ പിടിച്ചു ഞെക്കികൊണ്ട് ഞാൻ പറഞ്ഞു.

"... അയ്യടാ പപ്പവും ഇല്ല ഒരു കൂപ്പവും ഇല്ല. ഇന്ന് എന്നെ കുറച്ചു വിഷമിപ്പിച്ചു ട്രിപ്പിന്റെ കാര്യം എന്നോട് പറഞ്ഞില്ലല്ലോ അപ്പൊ ഇന്ന് ഹർത്താൽ ആണ്..." അത് പറഞ്ഞവൾ അടക്കി ചിരിക്കുന്നത് ഞാൻ അറിഞ്ഞു.

"...ഇങ്ങോട്ട് വാടി കള്ളി പാറു..." ചാരുവിനെ മുഴുവനായി വലിച്ച് എന്റെ ദേഹത്തേക്ക് കിടത്തി കിലുക്കാം പെട്ടി പോലെ തല എന്റെ നെഞ്ചിൽ വച്ച് ചിരിച്ചോണ്ട് മുഴുവനായി എന്റെ ദേഹത്ത് കയറി കിടന്നു.

"...ഇനി ട്രിപ്പ്‌ പോകുമ്പോൾ എങ്ങാനും നിനക്ക് റെഡ് സിഗ്നൽ ആവോ..." ഭയത്തോടെ ഞാൻ ചോദിച്ചു.

"... അതിനുള്ള സമയം ആയില്ല കുട്ടാ..." എന്റെ നെഞ്ചിൽ കിള്ളിക്കൊണ്ട് നാണത്താൽ അവൾ മൊഴിഞ്ഞു.

"... അത് കേട്ടാൽ മതി..." സന്തോഷത്താൽ ചരുവിന്റെ കക്ഷത്തിലൂടെ കൈ ഇട്ട് എനിക്ക് നേരെ ഉയർത്തി ആ അധരങ്ങൾ ചപ്പി വലിച്ചു.

"... മോനെ ഈ സമയത്ത് തന്നെ പോണോ നാളെ രാവിലെ പോയാൽ പോരെ..." വൈകുന്നേരം കാറിലേക്ക് വസ്ത്രങ്ങൾ അടങ്ങിയ ബാഗ് വയ്ക്കവേ അമ്മ ചോദിച്ചു.

"... രാവിലെ പോയാൽ അവിടെ എത്തുമ്പോൾ വൈകിട്ട് ആവും പിന്നെ സ്ഥലങ്ങൾ ഒന്നും കാണാൻ പറ്റില്ല. അതല്ലേ അമ്മേ ഇപ്പൊ ഇറങ്ങുന്നേ..."

"... എന്നാലും..."

"... നീ മിണ്ടാതിരിക്ക്. അവൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ എല്ലാം അവൻ നോക്കി ചെയ്തോളും. ടാ മോനെ ഉറക്കം വരുന്നെങ്കിൽ വണ്ടി ഒതുക്കി ഉറങ്ങിക്കോണം കേട്ടല്ലോ..." അച്ഛന്റെ സാരോപദേഷത്തിന് ഞാൻ പുഞ്ചിരിച്ചു കാട്ടി.

അച്ഛൻ എപ്പോഴും ഇങ്ങനെയാ എല്ലാ കാര്യത്തിനും എന്നെ സപ്പോർട്ട് ചെയ്യും.

💬 Comments

View all comments