Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
മുത്തി.
"... അച്ഛൻ ഹണിമൂൺ എന്നൊക്കെ പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞു പോയി അതിന്റെ ഇടയിൽ അമ്മുവിന്റെ ഒരു all the best മനുഷ്യൻ നാണം കേട്ടു..." എന്റെ നെഞ്ചിലെ രോമം വിരൽ കൊണ്ട് വലിച്ചു അവളുടെ പരിഭവം പറഞ്ഞു.
"...നീ എന്തിനാ നാണിക്കുന്നെ നിന്റെ ഭർത്താവിന്റെ കൂടെ അല്ലെ വരുന്നേ. പിന്നെ നീ തൊലി ഒന്നും ഉരിയേണ്ട എനിക്ക് വേണ്ടി തുണി ഉരിഞ്ഞാൽ മതി..."
"... വൃത്തികെട്ടവൻ എപ്പോഴും ഈ ഒരു ചിന്തയെ ഉള്ളു..."
"... അയ്യെടാ ഒരു പുണ്യാളത്തി വന്നേക്കുന്നു. ആദി അവിടെ ഉമ്മ വയ്ക്ക് ഇവിടെ ഉമ്മവയ്ക്ക് എന്നൊക്കെ പറയുന്നത് ആരാ. അരയ്ക്ക് മുകളിലേക്ക് എന്റെ ചുണ്ട് പതിപ്പിക്കാത്ത ഏതേലും സ്ഥലം ഉണ്ടോടി..." ചാരുവിനെ ഒന്ന് മൂപ്പിക്കാൻ നോക്കിയതാ പക്ഷെ കൈ വിട്ടു പോയി. വീണ്ടും എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കി എനിക്ക് എതിരെ തിരിഞ്ഞു കിടന്നു.
"...വീണ്ടും പിണങ്ങിയോ..." പിന്നിലൂടെ കെട്ടിപിടിച്ചു ഞാൻ ചോദിച്ചു.
"... വിട് എന്നെ. ഞാൻ അല്ലെ വൃത്തികെട്ടവൾ ഞാൻ അല്ലെ ആദിയെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നെ എന്നെ തൊടണ്ട എന്നോട് മിണ്ടെയും വേണ്ട..."ബലമായി എന്റെ കൈ വിടുവിച്ചു.
"... ഞാൻ ചുമ്മാ പറഞ്ഞതല്ലേ അതിനാണോ നീ ഇങ്ങനെ പിണങ്ങുന്നേ. നിന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നോട് തുറന്ന് പറയുമ്പോഴും ചെയ്യിപ്പിക്കുമ്പോഴുമല്ലേ എനിക്ക് നിന്നോടുള്ള സ്നേഹം കൂടി വരുന്നേ അതോണ്ട് അല്ലെ അങ്ങനെ പറഞ്ഞത്..." അവിടന്ന് അനക്കം ഒന്നും ഇല്ല ബലം പിടിത്തവും കുറഞ്ഞു.
"... ചാരു..." അവിടെന്ന് ഒരു നേർത്ത മൂളൽ മാത്രം.
"... ഇന്ന് പാപ്പം
💬 Comments
View all comments