0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.2K

നേരെ അവൾ തിരിഞ്ഞു. ആ സമയം ആ ഊമ്പിയ ചിരി പിന്നെയും അരുണിന്റെ മുഖത്ത് തെളിഞ്ഞു. അത് എന്നിൽ കോപം ഇരട്ടിച്ചു.

"...പറ്റില്ല എന്നല്ലേ പറഞ്ഞെ..." എന്റെ ദേഷ്യം കൂടി കൂടി വന്നു.

"... ഇവനോട് സോറി പറഞ്ഞിട്ട് ഇനി നീ എന്നോട് മിണ്ടിയാൽ മതി 😡..."

ഞാൻ ആകെ സ്തംഭിച്ചു പോയി. ചാരുന്റെ മനസ്സിൽ ഇവനെക്കാളും താഴെയാണോ എന്റെ സ്ഥാനം..? ഞാൻ പറയുന്നതിനേക്കാൾ വിശ്വാസം ഇവനെ ആണോ...?ഞാൻ ആകെ തകർന്ന അവസ്ഥയായി.

"... ഈ നായിന്റെ മോനോട് സോറി പറഞ്ഞാലേ നീ എന്നോട് സംസാരിക്കു എന്നുണ്ടങ്കിൽ എനിക്ക് ആ ഫ്രണ്ട്ഷിപ് വേണ്ട..."

ചങ്ക് പൊട്ടുന്ന വേദനയോടെ ഞാൻ തിരിഞ്ഞു നടന്നു. ഉള്ളിലെ വേദന കണ്ണീരായി പ്രതിഭലിച്ചു.

തുടരും...

**__________**_____________** ___________**

എന്നെ നിങ്ങൾ ഓർക്കുന്നതിലും എന്റെ കഥകൾക്കായി കാത്തിരിക്കുന്നതിലും ഒരുപാട് സന്തോഷം ഉണ്ട്. ഈ കഥയുടെ മാക്സിമം പാർട്ട്‌ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കാം. കഥാപാത്രങ്ങളെ വർണ്ണിക്കുന്നതിൽ എനിക്ക് അത്ര കഴിവ് പോരാ. എന്നെകൊണ്ട് കഴിയുന്ന വിധം വർണിച്ചിട്ടുണ്ട്. പിന്നെ ഡിവോഴ്സിന്റെ കാര്യങ്ങൾ ഒന്നും നോക്കേണ്ടി വരില്ല ബ്രോ😉.

ധ്രുവചൈതന്യം tale end ചോദിച്ചതിൽ സന്തോഷം. പക്ഷെ അത് തരാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. 2,3 version എഴുതി ഞാൻ നോക്കി. അത് അങ്ങോട്ട് വർക്ക്‌ ആയില്ല അതാണ് tale end തരാൻ സാധിക്കാതെ പോയത് എല്ലാരും ക്ഷമിക്കുക 😔.

ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. അതാണ് മുന്നോട്ട് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നതു എനിക്ക് പുതിയ ആശയങ്ങൾ തരുന്നതും. തുടർന്നും സപ്പോർട്ട് ഉണ്ടാകും

💬 Comments

View all comments