0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

ഇല്ലല്ലോ പിന്നെ ചേച്ചിക്ക് എന്താ കുഴപ്പം..." ഗായുവും വിട്ടു കൊടുത്തില്ല.

ഞാൻ പയ്യെ അവളെയും കൊണ്ട് താഴേക്ക് ഇറങ്ങി. അമ്മുവും ചാരുവും നമുക്ക് മുന്നേ നടന്നു. ഇടക്ക് ഇടക്ക് ചാരു എന്നെ തിരിഞ്ഞ് നോക്കുന്നുണ്ട്. അപ്പോഴിതാ അമ്മു തിരിഞ്ഞ് എന്റെ അടുത്തേക്ക് വരുന്നു.

"...ഏട്ടാ ഇനി എന്നെ എടുക്ക്..." രണ്ട് കൈയ്യും നീട്ടി അമ്മു നിൽക്കുന്നു

"...എന്റെ പൊന്ന് അമ്മു ഇതിനെയും ചുമന്നോണ്ട് ഇറങ്ങുന്ന പാട് എനിക്ക് അറിയാം. അതിന്റെ ഇടയിൽ നിന്നെയും എടുക്കാൻ എനിക്ക് വയ്യടി..." ഞാൻ എന്റെ അവസ്ഥാ ബോധിപ്പിച്ചു.

ഒന്നാമത്തെ ഇതിനെയും കൊണ്ട് ഇറങ്ങുന്ന പാട് എനിക്ക് അറിയാം അപ്പോഴാ അടുത്തത്. ഇത് എന്തോ സുഖമുള്ള ഏർപ്പാട് ആണെന്ന ഇവളുടെ വിചാരം. വേദാളത്തെ പോലെ പിന്നിൽ ഇരുന്നു കാഴ്ചകാണുകയാ ശവം. എങ്ങനെയോ അതിനെ കാറിൽ കൊണ്ട് പ്രതിഷ്ഠിച്ചപ്പോഴാ ആശ്വാസം ആയെ.

"... Hmm അപ്പൊ സ്റ്റാമിന ഒക്കെ ഉണ്ട്..." ഗായുവിന്റെ കോംപ്ലിമെന്റ് എത്തി.

"... ഇതൊക്കെ ചെറുത്..." ഞാനും ആറ്റിട്യൂട് ഇട്ടു.

എന്റെ കഷ്ടപ്പാട് എനിക്ക് അല്ലെ അറിയൂ. ഞാൻ ഫ്രീ ആയിട്ടു ഒരു ഉപദേശം തരാം. ചില സമയങ്ങളിൽ ഈഗോ ഉണ്ടായാൽ അത് വേണ്ട എന്ന് വയ്ക്കണം ഇല്ലങ്കിൽ എന്നെപോലെ മൂഞ്ചത്തെ ഉള്ളു🥵. തിരിച്ചു വീട്ടിൽ എത്തി അമ്മുവും ചാരുവും ഗായുവിനെ താങ്ങി വീട്ടിൽ എത്തിച്ചു. ഞാൻ കുറച്ചു നേരം കാറിൽ തന്നെ ഇരുന്നു. വല്ലാത്ത നടുവേദന. ഇഴഞ്ഞും വലിഞ്ഞും റൂമിൽ എത്തി കട്ടിലിലേക്ക് മറിഞ്ഞു. ഹാളിൽ മാമി ചരുവിന്റെ കാൽ തിരുമുകയാ കൂട്ടത്തിൽ അവളെ നല്ല ചീത്തയും പറയുന്നുണ്ട്.

"...അതെ

💬 Comments

View all comments