0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

കൂടി ആരും കാണാതെ ഒളിച്ചു ഇരിക്കണല്ലേ..."

"... എടി അങ്ങനെ അല്ലെ..." ഞാൻ അവളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രെമിച്ചു.

"...കല്യാണം കഴിഞ്ഞാൽ ഇഷ്ട്ടം പോലെ സമയം ഉണ്ടല്ലോ. സൊള്ളൽ ഒക്കെ അപ്പൊ പോരെ. ഇപ്പൊ ഞാൻ ചേച്ചിയെയും കൊണ്ട് പോവാ ഇനിയും ഒരുപാട് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..."

"... ആഹ് കൊണ്ട് പോ..." താല്പര്യം ഇല്ലാത്തമട്ടിൽ ഞാൻ പറഞ്ഞു.

"...ഞാൻ ചേച്ചിയെ കൊണ്ട് പോണത് കണവന് പിടിച്ചില്ലെന്നു തോന്നുന്നു..."

അതും പറഞ്ഞു ചരുവിനെയും കൊണ്ട് ഗായു പോയി. ഇവൾക്ക് ഇത് എന്തിന്റെ സൂക്കേടാ.എപ്പോ നോക്കിയാലും കല്യാണ കാര്യം പറഞ്ഞു കളിയാക്കനെ നേരം ഉള്ളു.എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ

അതിനു ശേഷം കല്യാണ പന്തലിൽ ആണ് ഞാൻ ചാരുവിനെ കാണുന്നത്. കല്യാണത്തിനോട്‌ അനുബന്ധിച്ചു എല്ലാ കാര്യങ്ങൾക്കും കാർത്തി കട്ടക്ക് കൂടെ നിന്നത്കൊണ്ട് എനിക്ക് വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു.

എന്റെ മംഗല്യാധാരണത്തിന് പങ്ക്ചേരാൻ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും എല്ലാരും ഉണ്ട്. കതിർമണ്ഡപത്തിൽ ചരുവിന്റെ വരവിനായി കാത്തിരുന്നു.എന്റെ മുന്നിൽ ഇരിക്കുന്നവരുടെ കൈകളിൽ ഒരുപിടി പൂക്കൾ ഉണ്ട്.

കാതിൽ തറയ്ക്കുന്ന തന്ത്രിയുടെ മന്ത്ര ഉച്ചാരണങ്ങളും നാസിയിലേക്ക് തുളച്ചു കയറുന്ന ചന്ദനത്തിരിയുടെ മണവും കീറിമുറിച്ചു താലം പിടിച്ച കുഞ്ഞി പിള്ളാരുടെ പിന്നിൽ രക്ത ചുവപ്പ് സാരിയിൽ വസ്ത്രഭരണ വിപൂക്ഷിതയായി എന്റെ അരികിലേക്ക് ചാരു നടന്നടുത്തു.

ഒരു നിമിഷം ഞാൻ തന്നെ ആ സൗന്ദര്യത്തിൽ ലയിച്ചു പോയി. ചാരു ആദ്യമായി എന്റെകൂടെ അമ്പലത്തിൽ വന്ന ദിനം ഞാൻ ഓർത്തു.

എല്ലാവരുടെയും ആശിർവാദത്തോടെ നാഥസ്വരത്തിന്റെ അകമ്പടിയിൽ മിഴികൾ അടച്ചു തൊഴുകൈകളോടെ ഇരുന്ന ചരുവിന്റെ കഴുത്തിൽ ഞാൻ

💬 Comments

View all comments