0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

വരെ കമ്പനി കാര്യങ്ങൾ ഒക്കെ നീ നോക്കിയാൽ മതി..."

"... എന്താടാ നിന്റെ സൗണ്ട് വല്ലാതെ ഇരിക്കുന്നെ..." എന്റെ ശബ്ദത്തിൽ ഉണ്ടായ മാറ്റം അവനു മനസിലായി.

"... ഒന്നും ഇല്ലടാ..."

"...ആദി നിന്നെ ഇന്നും ഇന്നലെയും കാണുന്നത് അല്ല ഞാൻ. കാര്യം പറയടാ മൈരേ..."

"...എടാ അമ്മുമ്മക്ക് മരിക്കും മുമ്പ് എന്റെ കല്യാണം കാണണം എന്ന്..."

"...അതിനെന്താ ഇത്ര വിഷമിക്കാൻ ഒരു നല്ല കൊച്ചിനെ കണ്ടുപിടിച്ചെങ്ങ് കെട്ടണം. അല്ലപിന്നെ..."

"... പെണ്ണൊക്കെ ആൾറെഡി സെറ്റ് ആണ്..."

"... പിന്നെന്താടാ മൈരേ കുഴപ്പം അങ്ങ് കെട്ടളിയ. അത് കഴിഞ്ഞിട്ട് വേണം എനിക്കൊന്ന് കെട്ടാൻ 🫣. അല്ല പെണ്ണ് ആരാ നമുക്ക് അറിയാവുന്ന ആരെങ്കിലും ആണോ..." അറിയാനുള്ള ആകാംശയിൽ ആണ് കാർത്തി.

"...പെണ്ണിനെ നീ നന്നായിട്ട് അറിയും..."

"... ആണോ ആരാ അത് 🤔..."

"...എന്റെ മുറപെണ്ണായിട്ട് വരും പേര് ചാരു..."

"... ചാരുവോ 😲..." വിശ്വസിക്കാൻ ആകാതെ കാർത്തി ചോദിച്ചു.

"... അതേടാ. മൈര് ഓരോ മാരണങ്ങൾ എന്റെ തലയിൽ തന്നെ വന്നു പതിക്ക. ഞാൻ എന്ത് ചെയ്യാനാ..." എന്റെ ആവലാതി അവനെ പറഞ്ഞറിയിച്ചു.

"...ടെൻഷൻ ആവണ്ടടാ. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം ആലോചിച്ചു നല്ലൊരു തീരുമാനം എടുക്ക്..." അവന്റെ വാക്കുകൾ എന്നും എനിക്ക് ഒരു ആശ്വാസം മാത്രെ തന്നിട്ടുള്ളൂ.

ഫോൺ കട്ട്‌ ആക്കി വിദൂരതയിലേക്ക് നോക്കി ഇരുന്നു. കഴിഞ്ഞത് ഒന്നും അത്ര പെട്ടെന്ന് എനിക്ക് മറക്കാനും പൊറുക്കാനും പറ്റില്ല.

"...മോനെ ആദി..." അച്ഛൻ എന്റെ ഒപ്പം പടിക്കെട്ടിൽ വന്നിരുന്നു.

"... നീ എന്താണ് ആലോചിക്കുന്നത് എന്ന്

💬 Comments

View all comments