മംഗല്യധാരണം 7 [Nishinoya]
📝 Ongoing
👁 233676 views ❤ 678 likes 💬 38 comments
മംഗല്യധാരണം 7
Mangaallyadharanam Part 7 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
രാവിലെ ഉറക്കം ഉണർന്നപ്പോൾ തലയണ അടുത്തുണ്ട് എന്നാൽ ചാരു ഇല്ല. ഫ്രഷ് ആയി വന്നപ്പോൾ ബെഡിന് അരികിലെ ടേബിളിൽ കോഫി ഇരിക്കുന്നത് കണ്ടു.
ഇത് എനിക്ക് ഉള്ളത് ആണോ വേറെ ആരെങ്കിലും കുടിക്കാൻ കൊണ്ട് വെച്ചതാണോ. സാധാരണ താഴെ ചെല്ലുമ്പോഴാണ് എനിക്ക് അമ്മ കോഫി തരാറുള്ളത്.
ചുറ്റിനും നോക്കി എങ്കിലും ആരെയും കണ്ടില്ല പ്രതേകിച്ചു ചാരുവിനെ. പിന്നെ ഒന്നും നോക്കിയില്ല കോഫിയുമായി താഴേക്ക് ചെന്നു. ബന്ധുക്കൾ എല്ലാരും ഇന്നലെ തന്നെ സ്ഥലം കാലിയാക്കിയിട്ടുണ്ട്. പന്തലുകാർ റിസെപ്ഷൻ പന്തൽ പൊളിക്കുന്ന തിരക്കിലാണ്. അമ്മ അവർക്കുള്ള ചായയുമായി പുറത്തേക്ക് പോവുന്നു.
"...നീ ഇതുവരെ കോഫി കുടിച്ചില്ലേ. മോൾ രാവിലെ തന്നത് അല്ലെ..." കൈയിലെ കോഫി ഞാൻ കുടിക്കാത്തത് കണ്ട് അമ്മ ചോദിച്ചു.
"... ഇപ്പൊ കുടിക്കാം അമ്മേ..." അമ്മക്കുള്ള മറുപടിയും കൊടുത്ത് കോഫി കുടിക്കാൻ തുടങ്ങി.
അപ്പൊ ചാരു എനിക്ക് കൊണ്ട് വന്ന കോഫി ആണിത്. ഉമ്മറത്തു പന്തലുകാരുടെ പണിയും നോക്കിയിരിക്കുന്ന അച്ഛന്റെ അടുത്തായി ഇരുന്നു ഞാൻ പാത്രം വായിക്കാൻ തുടങ്ങി.
"...മോനെ നീ അറിഞ്ഞായിരുന്നോ..." ആകാംഷയോടെ അച്ഛൻ ചോദിച്ചു.
"... എന്താ അച്ഛാ..." പാത്രം മടക്കി ഞാൻ ചോദിച്ചു.
"... ഇന്നലെ നിന്റെ കല്യാണത്തിന് വന്ന ഒരു പയ്യന് ആക്‌സിഡന്റ് ആയെന്നു. സീരിയസ് എന്നാ കേട്ടെ ചാ
💬 Comments
View all comments