← Back to മംഗല്യധാരണം 7 [Nishinoya]

Comments

മംഗല്യധാരണം 7 [Nishinoya] · approved reader discussion

SJ • 16-09-2025 03:09

Pls , Brother pettannu adutha part edu...oro secondum Nokkiyirippanu..

Prem • 16-09-2025 01:17

ഹായ് ബ്രോ

Unknown • 15-09-2025 15:45

Bro next episode enne kaaanuvo?

Zone • 14-09-2025 13:27

Hallo bro. നെക്സ്റ്റ് പാർട്ട്‌ എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ  തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️

Zone • 14-09-2025 13:27

Hallo bro. നെക്സ്റ്റ് പാർട്ട്‌ എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ  തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️

നീലകുറുക്കൻ • 13-09-2025 14:35

അരുണിൻ്റെ മനസ്സിൽ ഉള്ളതും അവൻ ആദിയോട് പറഞ്ഞതും ഒക്കെ അവള് കൂടി അറിയണം. അവൻ പറഞ്ഞിട്ട് കേൾക്കാതെ അവനെ ഫ്രണ്ട് ആയി കൂടെ നടന്നതിനുള്ളത് അവൾക്ക് കിട്ടണം.. അവളുടെ കൂടെ വന്ന് അവൻ്റെ പെങ്ങളെ വരെ മോശമായി കണ്ടതും അവർ അറിയണം..

എന്ത് കൊണ്ടാണ് അവൻ ആദ്യം മുതൽ അരുണിനോട് വെറുപ്പ് കാണിച്ചത് എന്നും അവൻ്റെ മനസ്സിലിരുപ്പ് എന്തായിരുന്നു എന്നും ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ദിയയും കാർത്തിയും ഒന്ന് വിചാരിച്ചാൽ മതി..

അവസാനം പരസ്പരം മനസ്സിലാക്കി ഒന്നിച്ച് വരാനും അരുണിന് വേണ്ട രീതിയിൽ ജീവിതത്തിൽ മറക്കാത്ത പോലെ മാനസികമായി കൂടി ഒരു പണി കൂടെ കൊടുത്തിട്ട് നിർത്തിയാൽ മതി..

Jimbru • 12-09-2025 03:47

ഇതും പൊളിച്ചു
ആദിയുടെ വഴക്ക് പെട്ടന്ന് തന്നെ തീർക്കണം
കുറച്ച് റൊമാൻ്റിക് ആകാം

Ramees • 11-09-2025 11:22

Adutha part enn varum brooo
Adipoli storyyy
Vegham tharanam
Urakkam kalayaan vayya

Don • 10-09-2025 11:48

Next part ill avare thammil onnipikane
Avar onn manass thurann samsarikana part akkamoo bro next part
Waiting ahneee

Poornima Malu • 09-09-2025 15:32

Need to know what happened between Arun & Charu. What’s their relationship?. Still not clear about their relationship. That’s why he is not caring her. Readers r also desired to know about it. First of all we need clarification regarding this, for understanding the momentum.

Then only can enter into true marriage status stories. Here, the story is incomplete.

Manickam • 10-09-2025 01:04

You must remember that this story is from  the protagonist's perspective. How will he know what exactly is happening between Arun and Charu? Only Charu can tell us what happened between Arun and her and I believe she will do that once the protagonist and Charu gets close. Until then let's just wait for the next parts✌🏻✌🏻

Snake • 08-09-2025 22:55

Njan ethara agrahicha moment ahn ithe enn aryoo ,adhi charute karyangal okke thirich ariunna dhivasam
Respect for ammumma 📈🤗😍💖
Eagerly waiting for next part

സൂര്യ പുത്രൻ • 08-09-2025 21:56

Orupadu ishttayi adutha part pettannu tharane❤️

Manickam • 08-09-2025 16:00

Adutha part pettanu idane bro.. Ee week thanne pretheekshikkamo🙂?

Annie • 08-09-2025 13:15

Ntho ammumma ente manas vaichathe poli thonni, njan agrahichathe ahn ee part ill ammumma adhinod paranjathe
Adhi 💖 charu waiting

Geobel • 08-09-2025 12:47

Njan nokki irunna part ahn ithe avan ellakaryagalum ariyounna thevasam
Great greatest 😍😍😍
Next part ill nthakum enna oru tension matharame ippol ollu
Avan avalude sneham therich ariyatte

ജോക്കുട്ടൻ • 08-09-2025 12:41

ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഭാഗമായിരുന്നു ഇത്.. അവർ ഇരുവരുടെയും ഇടയ്ക്കുള്ള മതിൽക്കെട്ട് ഇടിഞ്ഞു തുടങ്ങുന്നതായി ഈ ഭാഗം വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എത്രയും വേഗം ഇരുവരും ഒരുമിക്കട്ടെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️.

"ആരാധ്യ ടീച്ചർ" ഒരു നല്ല കഥയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു.

ജോസ് • 08-09-2025 07:44

ഏതായാലും കല്യാണം കഴിഞ്ഞു
എന്നാൽ പിന്നെ പരസ്പരം സംസാരിച്ചു തങ്ങൾക്കിടയിലെ തെറ്റിദ്ധാരണകളും മറ്റും ക്ലിയർ ചെയ്തു ഒരുമിച്ച് നല്ല ജീവിക്കാൻ തുടങ്ങുന്നത് അല്ലെ ബെറ്റർ?
കല്യാണത്തിനു മുന്നെ രണ്ടുപേർ ചെയ്തതും ഇനി അവർക്ക് നോക്കേണ്ടത് ഇല്ല
കല്യാണത്തിനു ശേഷം എങ്ങനെയാണു എന്നതിലാണ് കാര്യം

പിന്നെ ബിയർ അടിയെക്കുറിച്ച് മിണ്ടിപ്പോകരുത്, അതിനെക്കുറിച്ചു സംസാരിച്ചാൽ ഇനി കൊലപാതകം നടക്കും എന്ന് പറയാന്മാത്രം ഒന്നും അവിടെ സംഭവിച്ചിട്ടില്ല
പിന്നെ എന്തിനാണ് അവൻ അത്രക്ക് റെയ്സ് ആയിട്ട് സംസാരിച്ചത്?
വെള്ളമടിച്ചു അവർ രണ്ടാളും എവിടയും ചെന്ന് പ്രശ്നം ഉണ്ടാക്കിയിട്ടില്ല
രണ്ടാളും അടിച്ചു ഓഫ് ആവുക മാത്രമേ ഉണ്ടായട്ടുള്ളു. പിന്നെ അവനോട് ഒരു ഉമ്മ കൊടുക്കാൻ പറഞ്ഞു
ഇതിനാണ് അവൻ അത്രക്കും ഷോ ഇറക്കീത്
രണ്ട് സുന്ദരികളായ പെണ്ണുങ്ങൾ വെള്ളമടിക്കാൻ ക്ഷണിച്ചിട്ടും ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞു പൊട്ടനത് തിരസ്കരിച്ചേക്കുന്നു 🤦‍♂️
വെള്ളം അടിക്കാൻ ഇത്രേം കിടിലൻ കമ്പനികളെ കിട്ടിയിട്ടും അവനെങ്ങനെ അത് വേണ്ടെന്ന് വെക്കാൻ കഴിയുന്നു
വെള്ളമടിച്ചു ഉള്ള അവരുടെ വൈബും സംസാരവും എന്തൊരു രസമായിരുന്നു എന്നോ
ബിയറിന് പകരം ബക്കാർഡിയൊ, റെഡ് ലേബലൊ ഒക്കെ ഇറക്കി അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കുന്നെന് പകരം അവൻ കളഞ്ഞുകുളിച്ചു 😑

Dreams • 08-09-2025 07:10

ബാക്കി പെട്ടെന്ന് ഉണ്ടാവുമോ

Sokkan • 08-09-2025 02:47

Bro കഥ അടിപൊളി വേഗം അടുത്ത ഭാഗം post ചെയ്യണെ thank you for this wonderful story

Unknown • 08-09-2025 01:52

Loved it, waiting for next part... 🧡

Negon • 08-09-2025 18:34

Adutha part vegam thannal vallya upakaram aarunnu

Leo • 08-09-2025 01:25

Pwoli bro next part nu waiting 🤜🏻🤛🏻

Prrm • 08-09-2025 01:13

മംഗല്യാധാരണം സൂപ്പർ കഥ യാണ്... ആഴ്ചയിൽ 2 തരാൻ പറ്റുമെങ്കിൽ വളരെ നല്ലത് അറ്റ്ലീസ്റ ഒരു തവണ.. ഇല്ലെങ്കിൽ വായ്കുന്നവന് കണ്ടിന്യൂ ന്യൂട്ടി ഉണ്ടാകുന്നില്ല അതുകൊണ്ടാണ് പറഞ്ഞത് സോറി... നല്ല എഴുത്തു

Hey • 08-09-2025 00:30

Just looking like wow
Adhi avale manacil akkatte ini engilum avalde feeling ne puchikathey irikatte avale kooduthal manucil akkatte
Avan ella thirich ariyatte
😍😍

Love • 08-09-2025 00:07

Bro charu pov koode kanikoo adutha part ill
Ni poli manushyan alle mone
Avate thettidharana ellam adutha part ill theratte enn agrahikunnu

Rose • 07-09-2025 23:37

Read it, loved it, liked it

SJ • 07-09-2025 23:17

Adutha Part pettannu edane...

ak • 07-09-2025 22:35

wait cheithath orikalum veruthe aayillaa 🥰macimum vegam aduthath tharanam

Fayiz Mohamed • 07-09-2025 22:32

As usual, നൈസായിട്ടുണ്ട് 👍🏻പക്ഷെ അവളോട് ഇത്ര പെട്ടെന്ന് അടുക്കണോന്ന് തോന്നുന്നില്ല കൊറച്ച് കരയിപ്പിച്ച് കാത്തിരിപ്പ് കൊടുത്തിട്ട് പോരെ സ്നേഹം 😌എന്തായാലും നിഷീടെ ഇഷ്ട്ടം അതെന്തായാലും കാത്തിരിക്കുന്നു. വെയ്റ്റിംഗ് പിന്നെ പേജ് കൂട്ടിയതിന് നന്ദി ബ്രോ 🙌🏻

Shabeer mk • 07-09-2025 22:23

Bro next പാർട്ട്‌ vegam vane

കുഞ്ഞുണ്ണി • 07-09-2025 21:58

ഇ പാർട്ടും അടിപൊളി ആയി ബ്രോ ❤️❤️❤️

James bond • 07-09-2025 21:45

Aaradhya teacher nalla kadha aayirunnu സൂപ്പർ

Mr malayali • 07-09-2025 21:29

Its hurts അമ്മൂമ്മ last പറഞ്ഞ words 🥺പാവം ചാരു but ആദിയും പാവം ആണ് അത് വേറെ കാര്യം 🌝.... പിന്നെ ആദിക്ക് ഇപ്പോൾ അവളെ മനസിലായി കാണും next പാർട്ട്‌ പെട്ടന്ന് താ bro bro..... Plzz പിന്നെ സ്റ്റോറി കൊറേ parts വേണം അവരുടെ കൊറേ happy and love moments വേണം പെട്ടന്ന് നിർത്തല്ലേ its a request plzzzz

Marco • 07-09-2025 21:25

Bro eyy storykk fans ond🫴🏻പിന്നെ that ബിയർ അടി scn😂kollarnn അമ്മൂമ്മ പറഞ്ഞത് കേട്ടു ആദിക്ക് മനസിലായിണ്ടാവും തോന്നണു ചാരു എത്രമാത്രം സ്നേഹിക്കുന്നു അവനെ എന്നത്. Nthayalum ente ആദി ചാരുവിനെ avoid ചെയൽ ഇനി നിർത്തും 🥺അവർ ഒന്നിക്കും but എന്നാലും കഥ പെട്ടന്ന് stop ചെയ്യല്ലേ flow ond അവർ ഒന്നിച്ചതിനു ശേഷം കൊറേ parts വേണം plzzzz
Next പാട്ടിനു കട്ട waiting

Roman • 07-09-2025 20:51

ബ്രോ സൂപ്പർ ആയിട്ടുണ്ട് ഈ പാർട്ട്‌ ഇത് വായിച്ച കഴിഞ്ഞു ആരാധ്യ ടീച്ചറിന്റെ കഥയുടെ കാര്യം പറയാൻ ഇരുന്നായ സ്പീഡ് ഇച്ചിരി കുറക്കണം എന്ന് പക്ഷേ ഞങ്ങള്ക്ക് ഒരു ഓണ സമ്മാനം പോലെ ഫുൾ ലെങ്ത് ൽ എഴുതി തന്ന ബ്രോയുടെ സമീപനം കൊണ്ട് ഹാപ്പി ആണ് വായിക്കുന്നവരെ ഇങ്ങനെ മനസിലാകുന്ന എഴുത്തുകാർ ചുരുക്കമാണ് ❤️

Priyanka Sooraj • 07-09-2025 20:05

Nice story.
Waiting for next part

Rahul • 07-09-2025 19:52

It's really a fantastic story thankyou brother.