0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 1018

ഫോക്കസ് ചെയ്യാൻ പറ്റിയില്ല അത് ഈ പാർട്ടിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല.

ചരുവിന്റെ POV കാണിച്ചാൽ കുറച്ചു കൂടി റൊമാന്റിക് ആവും എന്ന് തോന്നാറുണ്ട്. പക്ഷെ ഞാൻ ഈ കഥ തുടങ്ങുന്ന സമയത്ത് 2 കഥാപാത്രങ്ങളുടെ POV എങ്ങനെ എഴുതും എന്ന് ഒരു പിടിയും ഇല്ലായിരുന്നു. ആരാധ്യ ടീച്ചറിൽ ആണ് പരീക്ഷണം ആയിട്ട് അങ്ങനെ എഴുതിയെ. ഇനി ഇപ്പോ ചരുവിന്റെ POV ഇടക്കിന്ന് കുത്തികേറ്റാൻ പാടാണ്. ഈ പാർട്ടിൽ തന്നെ അരുൺ കഥ പറയുന്ന രീതിയിൽ ഹോസ്പിറ്റൽ പോർഷൻ എഴുതി നോക്കി പക്ഷെ നിങ്ങൾക്ക് അത് അത്രക്ക് കണക്ട് ആവില്ലന്ന് തോന്നിയാണ് flashback ആക്കി എഴുതിയത്. കല്യാണം കഴിഞ്ഞല്ലോ അപ്പൊ തുറന്ന് സംസാരിച്ചു എല്ലാം ക്ലിയർ ആക്കാം എന്ന് പറഞ്ഞത് ശെരിയാണ്. ഒരു പക്ഷെ ചാരു അതിന് തയ്യാർ ആയിരിക്കും എന്നാൽ കല്യാണത്തിന് കൂടി അരുൺ അങ്ങനെ പറഞ്ഞിട്ട് പോയതും പഴയ കാര്യങ്ങളുടെ ഓർമയിലും ആദി തയ്യാർ ആവണം എന്നില്ല. വെള്ളമടി സീൻ ജസ്റ്റ്‌ ഒരു ഫൺ ആയി എഴുതിയെന്നെ ഉള്ളു സീരിയസ് ആക്കണ്ട ബ്രോ.ഞാൻ കുറ്റം പറയുന്നത് അല്ല കേട്ടോ ഇടക്ക് ചരുവിന്റെയും അരുണിന്റെയും റിലേഷൻ പറ്റി ഒരു കമന്റ്‌ ഉണ്ടായിരുന്നു. സത്യത്തിൽ അതിനുള്ള ഉത്തരം ഞാൻ നേരത്തെ നൽകിയിരുന്നു. ഇനിയും എങ്ങനെ ക്ലിയർ ചെയ്യും എന്ന് ആലോചിചപ്പോ വേറൊരു ബ്രോ അതിന് reply നൽകി. സത്യത്തിൽ എനിക്ക് പോലും ഇത്ര വ്യക്തമായി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് വായിച്ചപ്പോ ഒത്തിരി സന്തോഷം തോന്നി ☺️.

ചില ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം പാർട്ടുകളിലൂടെ നിങ്ങളിൽ എത്തും. അതാണ് ആ ചോദ്യങ്ങൾക്ക് ഇങ്ങനെ ഉത്തരം തരാത്തത്. അല്ലാതെ നിങ്ങളെ അവോയ്ഡ് ചെയ്യുന്നത് ആയി കരുതരുത്. കഥയിലെ സംശയങ്ങൾ ചോദിക്കുക വരും പാർട്ടുകളിൽ അതെല്ലാം ക്ലിയർ ചെയ്ത് പോവാം.

ചില കാര്യങ്ങൾ ഞാൻ പൂർണതയിൽ എഴുതാറില്ല. അതെല്ലാം നിങ്ങളുടെ way of thinking അറിയാൻ വേണ്ടിയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനുവേണ്ടി കാത്തിരിക്കുന്നു.

എല്ലാർക്കും സുഖം ആണെന്ന വിശ്വസത്തോടെ...

пї$нїпѳча

💬 Comments

View all comments