0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

മോളെ..." എന്റെ അടുത്ത് ഇരുന്നവളെ പിടിച്ചു അമ്മയുടെ കൂടെ ഇരുത്തി.

ഇപ്പൊ ഞാൻ ആരായി. ഇനി അവിടെ ഇരുന്ന് പുഴുക്കണ്ടന്ന് കരുതി ഉമ്മറത്ത് അച്ഛന്റെ അടുത്തേക്ക് പോയി.

"... എന്താടാ നിന്നെ അവിടന്ന് ഇറക്കി വിട്ടോ..." ഫോണിൽ തന്നെ കുത്തികൊണ്ട് അച്ഛൻ ചോദിച്ചു.

"...ഇറക്കി വിട്ടത് ഒന്നും അല്ല ഞാൻ ഇങ്ങു പോന്നതാ..."

"...മനസിലായി മനസിലായി. ഞാനും ഇതൊക്കെ കഴിഞ്ഞ വന്നത്..."

"...എനിക്ക് അങ്ങട് മനസിലായില്ല..." എന്റെ സംശയം ചോദിച്ചു.

"...ഭാര്യയോട് സ്നേഹം കാണിക്കലും സംസാരിക്കലും റൂമിൽ നടത്തിയാൽ നല്ലത്. അല്ലെങ്കിൽ ഇതുപോലെ പട്ടി ചന്തക്ക് പോയപോലെ വരേണ്ടി വരില്ല..."

"...വന്നു വന്ന് അച്ഛനും ഊഞ്ഞാൽ ആട്ടൻ തുടങ്ങിയോ..."

"...നിന്റെ എല്ലാ പ്രശനത്തിനും ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്... "

"... എന്താ അച്ഛാ..." പ്രേതീക്ഷയോടെ അച്ഛനെ നോക്കി അച്ഛന്റെ അടുത്ത്‌ ഇരുന്നു.

"...just wait and see..." എന്നെ നോക്കി കണ്ണിറുക്കി അച്ഛൻ പറഞ്ഞു.

തുടരും...

**__________**_____________** ___________**

കുറച്ചു health issues ഉള്ളത് കൊണ്ടാണ് ഈ പാർട്ട്‌ ഇച്ചിരി വൈകിയത്. അത്കൊണ്ട് പേജ് ഇച്ചിരി കുറവാണ് ഇതെല്ലാം ഒരു കാരണം അല്ലെന്ന് അറിയാം എല്ലാരും ക്ഷമിക്കുക.മെന്റലി കഥയിൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ല അത് ഈ പാർട്ടിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല.

ചരുവിന്റെ POV കാണിച്ചാൽ കുറച്ചു കൂടി റൊമാന്റിക് ആവും എന്ന് തോന്നാറുണ്ട്. പക്ഷെ ഞാൻ ഈ കഥ തുടങ്ങുന്ന സമയത്ത് 2 കഥാപാത്രങ്ങളുടെ POV എങ്ങനെ എഴുതും എന്ന് ഒരു പിടിയും ഇല്ലായിരുന്നു. ആരാധ്യ ടീച്ചറിൽ ആണ് പരീക്ഷണം ആയിട്ട് അങ്ങനെ

💬 Comments

View all comments