0%

Chapter Title : മംഗല്യധാരണം 9 [Nishinoya]

Author : Nishinoya Read All Parts 3.4K

പൊക്കി അവൾ ചോദിച്ചു.

"... എന്തോ ഒരു കുറവ് ഉണ്ടല്ലോ..."

ഞാൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാവാതെ മൊത്തത്തിൽ കണ്ണാടിൽ ചാരു ഒന്ന് കണ്ണോടിച്ചു. അടുത്ത് ഉണ്ടായിരുന്ന കുങ്കുമ ചെപ്പിൽ നിന്നും സിന്ദൂരം എടുത്ത് ഞാൻ അവളുടെ നെറുകയിൽ ചാർത്തി.

"... ഇപ്പൊ സുന്ദരി ആയി..." ഞാൻ അത് പറഞ്ഞപ്പോ നാണത്താൽ ചാരു മുഖം താഴ്ത്തി.

"... എന്താ ഇങ്ങനെ നോക്കുന്നെ..."

"... എന്റെ കെട്ടിയോൾ എനിക്ക് കാണാൻ വേണ്ടിയല്ലേ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നെ അപ്പൊ എനിക്ക് നോക്കിക്കൂടെ..."

"... ഈ നോട്ടം അത്ര ശെരിയല്ലല്ലോ മോനെ.റെഡ് സിഗ്നൽ ആണ് മറക്കണ്ട..." എന്റെ ദുരുദേശം മനസ്സിലാക്കിയവൾ എനിക്ക് മുന്നറിയിപ്പ് നൽകി.

"...ഒരു മുത്തം തരേണ്ടന്ന് ഒന്നും ആരും പറഞ്ഞിട്ടില്ലല്ലോ..." കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഡയലോഗ് അടിച്ച് അവളെ എനിക്ക് നേരെ നിർത്തി.

"... വേണ്ട ആദി ഒരു ഉമ്മയിൽ ഒന്നും ഇത് നിൽക്കില്ല..." അവളുടെ ശബ്ദത്തിന് ഒരു വാശീകത ഉണ്ടായിരുന്നു.

"... അപ്പൊ ഒരു ഉമ്മ ഒക്കെ അനിവാര്യം ആണ് അല്ലെ..." മറുപടി പറയാൻ ഒരുങ്ങിയ അവളുടെ ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് തടഞ്ഞു.

ഇടുപ്പിലൂടെ കൈയിട്ടു ചാരുവിനെ എന്നോട് ചേർത്ത് നിർത്തി. ആ മിഴികൾ പിടച്ചു ചുണ്ടുകൾ തുടിച്ചു. അവളിലെ ചുടുശ്വാസം എന്റെ മുഖത്ത് പതിച്ചു. ചാരുവിനെ ഇത്രക്ക് അടുത്ത്‌ കാണുന്നത് ഇതാദ്യമാണ്. മറുകൈ കൊണ്ട് കവിളിൽ തലോടി ആ ചെഞ്ചുണ്ട് ഞാൻ നുണഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത സ്വാദാണ് അവളുടെ ഉമിനീരിന്. വേണ്ടുവോളം ഞാൻ അത് നുകർന്നു. ആദ്യത്തെ ഭയം മാറിയതും ചാരുവും എന്നോട് സഹകരിച്ചു. പിന്നെ

💬 Comments

View all comments