0%

Chapter Title : മംഗല്യധാരണം 9 [Nishinoya]

Author : Nishinoya Read All Parts 3.5K

എന്താ മോളെ ആലോചിച്ചു ഇരിക്കുന്നെ..." താലി മാലയും പിടിച്ചു ചിന്തയിൽ ആഴ്ന്നിരുന്ന ചരുവിനോട് അമ്മ തിരക്കി.

"... ഒന്നും ഇല്ല അമ്മ ഞാൻ വെറുതെ..."

"... മനസ്സിലാവുന്നുണ്ട്. നിന്റെ മുഖത്ത് ഇപ്പൊ നല്ല സന്തോഷം കാണുന്നുണ്ട്. അവൻ ഇപ്പൊ നിന്നെ കാര്യമായി നോക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ഞങ്ങൾ എല്ലാരേയും ആഗ്രഹിച്ചതും അതാണ്..." അമ്മയുടെ വാക്കുകളെ നിറ പുഞ്ചിരിയോടെയാണ് ചാരു വരവേട്ടത്.

"... ഹലോ.ചാരു ആണോ..." ചരുവിന് വന്ന ഫോൺ കാൾ എടുത്തതും മറുതലയ്ക്കൽ നിന്നും ചോദ്യം ഉയർന്നു.

"... അതേ ആരാ സംസാരിക്കുന്നെ..."

"...ആദിയുടെ റിലേറ്റീവ് ആണോ..."

"... ആദിയുടെ വൈഫ് ആണ്. എന്താ കാര്യം..."

"... ആദി സഞ്ചരിച്ചിരുന്ന ബൈക്ക് ആക്‌സിഡന്റ് ആയി ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഒന്ന് എത്താവോ..."

തുടരും...

**__________**_____________** ___________**

കാത്തിരുന്ന് മുഷിഞ്ഞോ. ഹെൽത്ത് ഇഷ്യൂവും വർക്ക്‌ പ്രഷർ ഉള്ളതുകൊണ്ടും എഴുത്തിൽ അധികം കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റിയില്ല. എന്റെ ഹെൽത്തിനെ പറ്റി അന്വേഷിച്ചതിൽ ഒരുപാട് സന്തോഷം. ഇപ്പൊ എന്റെ ഹെൽത്ത് ഓക്ക് ആണ്. ഇടക്ക് ഇടക്ക് കമന്റ്‌ ഒക്കെ നോക്കാറുണ്ട് ഈ പാർട്ട്‌ കൃത്യമായിട്ട് എപ്പോ തരാൻ കഴിയും എന്ന് ഉറപ്പ് ഇല്ലാത്തത് കൊണ്ടണ് മറുപടി ഒന്നും നൽകാതെ ഇരുന്നത്.എല്ലാർക്കും സുഖമാണെന് കരുതുന്നു.

നിങ്ങൾ ഏവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

пї$нїпѳча

💬 Comments

View all comments