0%

Chapter Title : മനക്കൽ ഗ്രാമം 10 [Achu Mon]

Author : Kambikathakal Read All Parts 1.3K

കെട്ടിപിടിച്ചു...

എനിക്കും പിടിച്ചു നില്ക്കാൻ പറ്റിയില്ല എന്റെ സങ്കടവും ഞാൻ അവരെ കെട്ടി പിടിച്ചു കരഞ്ഞു തീർത്തു...

പിന്നെ അവർ ഓരോന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചു...

ഇരിട്ടുന്നിടം വരെ ഞാൻ അവരോട് കൂടെ തന്നെയിരുന്നു.. അതിനിടക്കെ എല്ലാവരും എന്നോട് തിരിച്ചു വാ.. ഇതൊന്നും നമ്മുക്ക് വേണ്ട.. എന്നോട് അവരുടെ കൂടെ ചെല്ലാൻ നിർബന്ധിച്ചു...

ഞാൻ അവരോട് : രൂപം പ്രത്യക്ഷപ്പെട്ട കാര്യവും പറഞ്ഞ കാര്യവും എല്ലാം വിശദമായി പറഞ്ഞു കൊടുത്തു...
എല്ലാം നല്ലതിന് വേണ്ടിയാണ് .. എല്ലാം ഉടനെ കലങ്ങി തെളിയും.. അപ്പോൾ ഞാൻ തിരിച്ചു അവരുടെ അടുക്കൽ തന്നെ മടങ്ങി വരും എന്ന പറഞ്ഞിട്ട്..ഞാൻ ഇല്ലത്തേക്ക് നടന്നു...

എന്റെ മനസ്സ് അവരുടെ അടുത്തായിരുന്നു.. ശരീരം മാത്രമേ ഇല്ലത്തേക്ക് പോയിട്ടുള്ളൂ... അവർ എന്നെ കുറെ നേരം നോക്കി നിന്നിട്ട് വീടുകളിലേക്ക് മടങ്ങി പോയി...

ഞാൻ ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയി...

ഇല്ലത്തുള്ള ആരും എന്റെ മുന്നിൽ വരാതെ ശ്രെദ്ധിക്കുന്നുണ്ട്....ചെറിയമ്മയും വലിയമ്മയും ചെറിയച്ഛനുമൊക്കെ മനോജിന്റെ കൂടെ ആശുപത്രിയിലാണ്...

ഇതിനിടയിൽ ശ്രീലക്ഷ്മിയുടെ കൂട്ടുകാർക്കും എന്റെ അച്ഛന്റെ കൊലക്കേസ് അന്വേഷണം കഴിയാതെ ഈ നാട് വിട്ടു പോകാനും പറ്റില്ല... കുറഞ്ഞ പക്ഷം മനോജിന് ബോധമെങ്കിലും വന്ന മൊഴിയെടുത്താലേ ഇവർക്കുരി പോകാൻ പറ്റു....

എന്റേത് സ്വയരക്ഷക്ക് വേണ്ടിയുള്ള അക്രമണമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തേക്കുന്നത്... അത് കൊണ്ട് അറസ്റ്റൊന്നുമില്ല... പക്ഷെ നാട് വിടാൻ പറ്റില്ല.. അല്ലേലും ഞാൻ എവിടെ പോകാൻ....

അത് കൊണ്ട് അവരും ശ്രീലക്ഷ്മിയും ശ്രീകലയും ഇവിടെയുണ്ട്... പിന്നെ വലിയ നമ്പൂതിരി നടു തളർന്ന ഒരു മൂലക്ക് കിടപ്പുണ്ട്....

താഴെ കൊടുമ്പിരി കൊണ്ട്

💬 Comments

View all comments