0%

Chapter Title : മനക്കൽ ഗ്രാമം 10 [Achu Mon]

Author : Kambikathakal Read All Parts 1.3K

പന്തൽ പണി അവസാനഘട്ടത്തിൽ ആണ് ... ബാക്കിയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി...

നമ്പൂതിരി : മ്മ്മ്

ഭട്ടതിരിയോട് .... ഇവിടുത്തെ കാര്യങ്ങൾ എല്ലാം അങ്ങയെ ഏൽപ്പിക്കുകയാണ്...

നാളെ രാവിലെ ഇവിടുന്നു പൂജകൾ എല്ലാം യഥാവിധി നടത്തി അവനെ ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ട് വരേണ്ടത് അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുയാണ്... ഞാൻ ക്ഷേത്രത്തിൽ സ്വികരിക്കാൻ ഉണ്ടാകും...

ഭട്ടതിരി : ഭയപ്പെടേണ്ട എല്ലാം ഭംഗിയോട് ഞാൻ ചേയിച്ചോളാം...

എന്നാൽ അങ്ങനെ ആകട്ടെ... എന്ന പറഞ്ഞു നമ്പൂതിരി ക്ഷേത്രത്തിലേക്ക് പോയി...

*******************************************************

ഞാൻ ജനലിലൂടെ നോക്കിയപ്പോൾ എന്റെ വാനര പട ദുരെ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്...ഞാൻ വേഗം എഴുന്നേറ്റ് താഴേക്ക് ചെന്നു...

പ്രമാണിമാരെല്ലാം ഉമ്മറത്തുണ്ടായിരുന്നു...അവർ നാളത്തെ കാര്യങ്ങൾ എല്ലാം സംസാരിച്ച ഓരോരുത്തരെ എല്പിച്ചോണ്ടിരിക്കുവായിരുന്നു... അപ്പോഴാണ് ഞാൻ താഴേക്കിറങ്ങി വരുന്നത് കണ്ടത്...

എല്ലാവരും എന്നെ കണ്ടപ്പോൾ ബഹുമാനത്തോടെ എഴുനേറ്റു...

ഭട്ടത്തിരിപ്പാട്.: എന്താണാവോ... എന്തേലും ആവശ്യമുണ്ടേൽ എന്നോട് പറഞ്ഞോളൂ...

ഞാൻ : ഇല്ല... എന്റെ സുഹൃത്തുക്കൾ അവിടെ നിൽപ്പുണ്ട്...

ഭട്ടതിരി : ഉവ്വോ... ആരവിടെ അവരെ വിളിപ്പിക്കുക...

ഞാൻ : വേണ്ട..ഞാൻ പോയി കണ്ടോളം...

ഭട്ടതിരി ശിങ്കിടിയെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു എന്റെ കൂടെ വരാൻ ...

ഞാൻ : വേണ്ട ആരും വരേണ്ട ഞാൻ ഒറ്റക്ക് പൊയ്ക്കോളാം...

ഞാൻ പറഞ്ഞത് കൊണ്ട് പിന്നാരും എന്റെ പുറകിനു വന്നില്ല...

ഞാൻ എന്റെ വാനര പടയുടെ അടുക്കൽ എത്തി...

ധന്യ ആണ് എന്നെ ആദ്യം കണ്ടത്... കണ്ടപാടെ അവൾ കരഞ്ഞു കൊണ്ട് വന്നെന്നെ കെട്ടി പിടിച്ചു.. എല്ലാവരുടെയും കണ്ണുകൾ കലങ്ങിരുന്നു.. ബാക്കിയുള്ളവരും എന്നെ വന്ന

💬 Comments

View all comments