0%

Chapter Title : മനക്കൽ ഗ്രാമം 10 [Achu Mon]

Author : Kambikathakal Read All Parts 1.3K

നിയോഗം ആണ്... നിനക്കിനി ബന്ധങ്ങളുടെ കെട്ടുപാടുകളില്ല... നിനക്കിനി മുൻപോട്ട് ഒരുപാട് ദുരം സഞ്ചരിക്കാൻ ഉണ്ട്... ധൈര്യമായിട്ട് മുന്നോട്ട് പോകുക...

നമ്പൂതിരിയോട്...

നിങ്ങൾ പുറത്തു പോയി പറയേണ്ട കാര്യങ്ങളും ചെയ്യണ്ട പരിഹാര ക്രിയകളും നിങ്ങടെ നാവിൻ തുമ്പത്ത് അതാത് സമയാകുമ്പോൾ വന്നോളും... ഭയപ്പെടാതെ അത് നടപ്പിലാക്കിക്കോളുക...

ഞാൻ ഈ ജനത്തിന്റെ പാപങ്ങൾക്കുള്ള വിധി ഇവനിലൂടെ നടപ്പാക്കും... നിങ്ങൾ ഇവന്റെ വായ് ആയിരിക്കും.. ഇവന് വേണ്ടി ഇനി നിങ്ങൾ ആയിരിക്കും എല്ലായിടത്തും സംസാരിക്കുന്നത്....

പൊയ്ക്കോളുക...

എന്നും പറഞ്ഞു ആ രൂപം മാഞ്ഞു പോയി...

നമ്പൂതിരി എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി....

എനിക്കും എവിടുന്നോ ഒരു ഊർജം ലഭിച്ചത് പോലെ തോന്നി...

***************************************************

പുറത്തേക്ക് വന്ന ബ്രെഹ്മദത്തൻ നമ്പൂതിരി ചാര് കസേരയിൽ വന്നിരുന്നു... 2 ദിവസമായിട്ട് നാട്ടുകാർ എല്ലാം ഇവിടെ തന്നെയുണ്ട് .... ഇവിടുത്ത സംഭവവികാസങ്ങൾ അറിഞ്ഞേലാവരും മുറ്റത്തും തൊടിയിലുമൊക്കെയായിട്ട് കുട്ടം കുടി നിന്ന് സംസാരമാണ്.. അപ്പോഴാണ് നമ്പൂതിരി പുറത്തേക്ക് വന്നത്...

ഭട്ടതിരിപ്പാട് ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ മുഖത്തെ സന്തോഷം കണ്ട്

അകത്തേക്ക് പോയങ്ങയുടെ മുഖം പ്രസന്നമായിരിക്കുന്നു... ദോഷം എല്ലാം ഇതോടെ വിട്ടകന്നോ...

നമ്പൂതിരി : ദോഷം ഒന്നും അകന്നിട്ടില്ല...

ഭട്ടതിരിപ്പാട് : പിന്നെ ഈ സന്തോഷത്തിന്റെ കാരണം എന്താണ്....

നമ്പൂതിരി : ഈശ്വരൻ എന്റെ മുൻപിൽ പ്രത്യക്ഷപെട്ടു... അതാണ് ...

ആർക്കും അത് വിശ്വസിക്കാൻ പറ്റുന്നില്ല..

ഭട്ടതിരിപ്പാട് : എന്നിട്ട്....

നമ്പൂതിരി : എല്ലാം അതിന്റെ മുറക്ക് തന്നെ നടക്കട്ടെ... നാളെ അല്ലെ എല്ലാവരോടും വരാൻ പറഞ്ഞിരിക്കുന്നേ... അതിന്റെ ഒരുക്കങ്ങൾ എവിടെ വരെയായി...

ക്ഷേത്രാധികാരി : ക്ഷേത്രത്തിൽ

💬 Comments

View all comments