Chapter Title : മനക്കൽ ഗ്രാമം 10 [Achu Mon]
ഓടുന്ന ദിശയിലേക്ക് ഓടിയടുത്തു....
എന്റെ ഓട്ടത്തിന്റെ വേഗം കണ്ട മനോജിന്റെ പുറകെ ഓടിയവരും, നടുമുറ്റത്തിരുന്നവരും അന്ധാളിച്ചു നോക്കികൊണ്ട് നിൽക്കുകയാണ്...
അത്രെയും വേഗത എവിടുന്ന് വന്നെന്നു എനിക്കുമറിയില്ല... പക്ഷെ ഞാൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല... എന്റെ മുന്നിൽ മനോജ് മാത്രമേയുള്ളു...
ഞാൻ മനോജിന്റെ മുന്നിൽ കൊടുംകാറ്റ് പോല്ലേ വന്നു നിന്നു...
ഞാൻ പെട്ടന്ന് വരുന്നത് കണ്ട അവനും ഒന്ന് വിരണ്ടു....
എന്നെ നേരത്തെ കെട്ടിയിട്ട അതെ സ്ഥലത്താണ് ഞങ്ങൾ ഇപ്പോൾ....
അവൻ മനോനില വീണ്ടെടുത്ത എന്റെ നേരെ കുതിച്ചു ചാടി... ഞാൻ ഒഴിഞ്ഞുമാറി അവൻ ഓടി വന്ന അതെ വേഗതയിൽ തന്നെ അവനെ പൊക്കിയെടുത്തു എറിഞ്ഞു..... അവൻ തെങ്ങേൽ പോയിടിച്ചു നിലത്തു വീണു...
എന്റെ രൗദ്ര ഭാവം കണ്ടിട്ട് ആരും ഞങ്ങളെ തടയാൻ വന്നില്ല... എല്ലാവരും നോക്കി നിൽക്കുയാണ്...
എവിടുന്നാണ് എന്നറിയില്ല മഴയും പെയ്യാൻ തുടങ്ങി....
അവൻ വീണ്ടും എഴുന്നേറ്റു വന്ന എന്നെ വെട്ടി... ഞാൻ ഒഴിഞ്ഞു മാറി... അവൻ വീണ്ടും വെട്ടി ഞാൻ ഒഴിഞ്ഞുമാറി അവന്റെ ഇടുപ്പ് നോക്കി ഒന്ന് ഇടിച്ചു...
അവൻ നടുവും തല്ലി താഴെ വീണു.. അവന്റെ കൈയിൽ നിന്ന് കത്തി താഴെ പോയിരുന്നു...
അതെന്റെ കാൽച്ചുവട്ടിൽ ആണ് വീണത്...
അവൻ വീണ്ടും എഴുന്നേറ്റ് എന്നെ അടിക്കാൻ വന്നു...
ഞാൻ കാൽ കൊണ്ട് കത്തി വായുവിലേക്ക് ഉയർത്തിയെരിഞ്ഞു, കൈകൾ കൊണ്ട് പിടിച്ചു അവന്റെ വലത്തേ കൈ അറുത്ത മാറ്റി... അതിലും വേഗത്തിൽ തന്നെ അവന്റെ 2 കാലുകളും വെട്ടി മാറ്റി....
അവൻ നിലം പൊത്തി വീണു... വലത്തു കൈയും രണ്ട് കാലും അവന്റെ ശരീരത്തിൽ നിന്ന്
💬 Comments
View all comments