0%

Chapter Title : മനക്കൽ ഗ്രാമം 10 [Achu Mon]

Author : Kambikathakal Read All Parts 1.2K

വേറെ എന്തൊക്കയോ ശബ്ദവും കേൾക്കാം...

കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി.. പണിക്കാരികൾ കുറെ സാധനങ്ങൾ താഴേക്ക് കൊണ്ട് വന്നു... കൂടെ വിർത്തുകെട്ടിയ മുഖവുമായി മനോജ്ഉം താഴേക്ക് വന്നു... ആരെയും നോക്കാതെ അവൻ അവനു കൊടുത്ത മുറിയിലേക്ക് കയറി പോയി...

പണിക്കാരികൾ മുറി മുഴുവൻ വൃത്തിയാക്കി...

അങ്ങനെ ഞാൻ മനയിൽ എന്റെ പൊറുതി തുടങ്ങി....

ഭട്ടതിരിപ്പാട് 2 ശിങ്കിടികളെ, പിന്നെ ഒരു ആയയെയും എന്റവശ്യത്തിന് അവിടെ നിറുത്തി... എന്തേലും ആവശ്യമുണ്ടേൽ അവരെ അറിയിച്ച മതി എന്ന പറഞ്ഞിട്ട് അദ്ദേഹം തിരിച്ചു..പോയി...

ഞാൻ മുറിയിൽ കയറി ക്ഷിണം കൊണ്ടുറങ്ങി പോയി... വൈകുന്നേരം ആയ എനിക്ക് ഭക്ഷണം കൊണ്ട് വെയ്ക്കുമ്പോഴാണ് ഞാൻ ഉണരുന്നത്... ഞാൻ പോയി മുഖവും കഴുകി ഭക്ഷണവും കഴിച്ചു.. പതുക്കെ മുറിയുടെ പുറത്തേക്കിറങ്ങി... പുറത്തെങ്ങും ആരെയും കാണാത്തതു കൊണ്ട് ഞാൻ മട്ടുപ്പാവിലേക്ക് ചെന്നു... കുറച്ചു നേരം അവിടിരിക്കാമെന്നു കരുതിയാണ് ചെന്നത്...

പക്ഷെ ചെന്നകയറിയത് ചെറിയമ്മയുടെ വായിലോട്ടാണ്...

അവരുടെ പയ്യനെ അടിച്ചു പരുവമാക്കിട്ട് അവനെ അവന്റെ മുറിയിന്നെ ഇറക്കി വിട്ടതിന്റെ ചൊരുക്ക് കാണും ...

പക്ഷെ അവരുടെ ഉള്ളിൽ എന്നെ കുറിച്ചൊരു ഭയവും ഉണ്ട്... അതുകൊണ്ടൊന്നും പറഞ്ഞില്ല...

അവരെന്നെ തുറിച്ചു നോക്കി... ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പതുക്കെ തിരിഞ്ഞു നടക്കാൻ തുട.ങ്ങിയപ്പോൾ ദാ നിൽക്കുന്നു ലക്ഷ്മി എന്റെ പുറകിൽ...

മൂഞ്ചി.. അവൾക്കും ചൊരുക്ക് കാണും... ഞാൻ കരുതി പണിയായെന്ന്...

ഇവിടെ പിന്നെ എന്നെ കണ്ണെടുത്താൽ കണ്ടുകൂടാത്ത ആൾക്കാരുടെ സംസ്ഥാന സമ്മേളനമാണ്... ആമാതിരി പോക്രിത്തരം അല്ലെ ഈ കുടുംബത്തോട് ഞാൻ ചെയ്തതും ചെയ്യുന്നതും... ഒന്നോർത്താൽ ഞാൻ ചെയ്യുന്നതും ശെരിയാണ്...

💬 Comments

View all comments