0%

Chapter Title : മനക്കൽ ഗ്രാമം 10 [Achu Mon]

Author : Kambikathakal Read All Parts 1.2K

ഇവർ ആരെയെങ്കിലും മനുഷ്യരായിട്ടു കണ്ടിട്ടുണ്ടോ...

ഇങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ....

ലക്ഷ്മി കുറച്ച നാണത്തോട്: എന്തുവാണ് നോക്കുന്നത് എന്തെങ്കിലും ആവശ്യമുണ്ടേൽ എന്നോട് പറഞ്ഞോളൂ...

ഇത് കേട്ട് ചെറിയമ്മ ചവുട്ടി തുള്ളിയവിടുന്നു പോയി...

അതിനി പെൺുമ്പിള്ള എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത് ...

ഇതെന്ത് പുകിൽ ... എന്തേലുമാട്ടെന്ന ഞാനും കരുതി....

ഞാൻ ലക്ഷ്മിയോട് : ഒന്നുമില്ല ഞാൻ വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ...

ലക്ഷ്മി : ഞാൻ ഇവിടെ നിൽക്കുന്നതിൽ എന്തേലും വിരോധമുണ്ടോ...

ഞാൻ : എനിക്കെന്തു വിരോധം...

പണ്ട് എന്നെ കണ്ടാൽ പുല്ല് വില പോലും തരാത്തവളാണ്...ഇപ്പോൾ എന്ത് എളിമ ഞാൻ മനസ്സിൽ കരുതി...

ഇതൊക്കെ ഞാനും ആസ്വദിച്ചു തുടങ്ങിരുന്നു..

അവൾ മട്ടുപ്പാവിൽ ഇത്തിരി മാറിയിരുന്നു... അവൾക്കെന്തയോക്കയോ എന്നോട് പറയണം എന്നുണ്ട്.. പക്ഷെ എങ്ങനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷനിൽ ആണ്... അത് അവളുടെ മുഖഭാവത്തിൽ നിന്നെനിക്ക് മനസ്സിലായി...

നോക്കാം എവിടെ വരെ പോകുമെന്ന്... ഞാൻ മനസ്സിൽ കരുതി...

കുറച്ചു നേരത്തെ മൗനത്തിന് ശേഷം

അവൾ : ഞങ്ങളോട് വിരോധം ഉണ്ടോ...

ഞാൻ : എന്തിന്...

അവൾ : അല്ല ഞങ്ങൾ നിങ്ങളോട് വേണ്ടാത്ത രീതിയിൽ പെരുമാറിയതിന്...

അവൾ എങ്ങും തൊടാതെ എന്നോട് ചോദിച്ചു...

ഞാൻ : എനിക്കെന്തു വിരോധം... എനിക്കാരോടും വിരോധവുമില്ല ദേഷ്യവുമില്ല...

ഞാൻ വീണ്ടും വെളിയിലേക്ക് നോക്കിയിരുന്നു....

കുറച്ചു കഴിഞ്ഞപ്പോൾ ജയയും റോസിയും അന്നമ്മയും കുടി അങ്ങോട്ടേക്ക് വന്നു... വന്ന ഉടനെ ജയയും അന്നമ്മയും എന്റടുത്തേക്ക് വന്നു...

ജയ : ഹലോ ... ഞാൻ ജയ, നമ്മൾ ശെരിക്കൊന്നു പരിചയപ്പെടാൻ പറ്റിയില്ല...

ഞാൻ : ഹലോ

💬 Comments

View all comments