0%

Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]

Author : Kambikathakal Read All Parts 1.4K

അച്ഛൻ അവളുടെ ബാഗുകൾ ഉമ്മറത്തേക്ക് എടുത്ത് വെച്ചു...

വലിയ നമ്പൂതിരിയും മകളും കുടി അകത്തേക്ക് കയറി, അപ്പോഴക്കും ആ വീട്ടിൽ ഉണ്ടായിരുന്നവർ എല്ലാം ഉമ്മറത്തേക്ക് എത്തിയിരുന്നു.. സ്ത്രീകൾ ശ്രീലക്ഷ്മിയെയും കുട്ടി അകത്തേക്ക് പോയി..

ഞാനും അച്ഛനും വലിയ നമ്പൂതിരിയും മാത്രമായി ഉമ്മറത്ത്. വലിയ നമ്പൂതിരി ചാര് കസേരയിൽ കാല് കേറ്റി വെച്ച് കിടന്നു.. അച്ഛൻ വെറ്റിലയിൽ പൊയിലയും, അടക്കയും വെച്ച പുള്ളിക്ക് കൊടുത്തു. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ ശ്രീകലയും, ശ്രീ ലക്ഷ്മിയും എന്തൊക്കയോ സംസാരിക്കുന്നത് കാണാം കൂടെ ചെറിയമ്മയും ഉണ്ട് ..

എന്റെ നിൽപ്പും ഭാവവും കണ്ടിട്ട്..

വലിയ നമ്പൂതിരി : എന്താ മുറ്റത്തു കുറ്റിയടിച്ചു നിൽക്കുന്നത്.. പൊയ്ക്കൊള്ളുക, രാവിലെ അച്ഛന്റെ കൂടെ വന്ന മതി..

പരോൾ കിട്ടിയ പ്രതിയെ പോലെ ഞാൻ : ഉവ്വ തിരുമേനി എന്ന് പറഞ്ഞു വീട്ടിലേക്ക് പൊന്നു..

വീട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ കുട്ടി കൂട്ടം കടവിൽ കുളിയും, തുണി കഴുകലും ഒക്കയാണ്... എന്ന പിന്നെ സീൻ പിടിക്കാമല്ലോ എന്ന് കരുതി ഞാനും അങ്ങോട്ട് ചെന്നു...

പക്ഷെ കുട്ടിക്കൂട്ടം മാത്രമല്ല, ധന്യയുടെയും ഗോപികയുടെയും അമ്മമാരുമുണ്ടായിരുന്നു അവിടെ.. എന്നെ കണ്ട ലക്ഷ്മി : ശ്രീലക്ഷ്മി എത്തിയോ...

ഞാൻ : ഉം... വന്നു...

ലക്ഷ്മി : എങ്ങനെയുണ്ട് കാണാൻ.. തടിച്ചോ

ഞാൻ : ശ്രേധിച്ചില്ല, വന്നപ്പോൾ തന്നെ അകത്തേക്ക് കയറി പോയി.. പിന്നെ ഞാനിങ്ങു പൊന്നു..

ഞാൻ നല്ല പിള്ള ചമഞ്ഞു... ധന്യയുടെയും ഗോപികയുടെയും അമ്മയുള്ളത് കൊണ്ട് സീൻ പിടുത്തം നടക്കില്ല.. അപ്പൊ പിന്നെ ഡീറ്റെയിൽസ് പറഞ്ഞു നിന്നിട്ടു കാര്യമില്ല.. അത് കൊണ്ട് ഞാൻ പയ്യെ

💬 Comments

View all comments