0%

Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]

Author : Kambikathakal Read All Parts 1.4K

വീട്ടിലേക്ക് തന്നെ പൊന്നു..

കുറച്ചു നേരം വീടിന്റെ വരാന്തയിൽ തന്നെ കുറ്റിയടിച്ചിരുന്നു.. മാനത്ത് ചെറിയ മഴ കോൾ കാണുന്നുണ്ട്.. ഇന്നും പരിപാടിയൊന്നും- നടക്കില്ല.. അവളുമാരുടെ തുണി കഴുകലും കുളിയും ഒക്കെ കഴിയുമ്പോൾ മഴ പെയ്യും... ഇവിടിരുന്നാലും ഒരു പരിപാടിയും നടക്കില്ല വെറുതെ ബോറടിച്ചിരിക്കാം.. ഗുഹയിലോട്ടു പോയാലോ എന്ന് ചിന്തിച്ചു.. അതാകുമ്പോ എന്നെ കാണാതാകുമ്പോ ആരേലും എന്നെ തിരക്കി അവിടെ വരുവാണേൽ ഒരു പണി നടത്താം.. അങ്ങനെ ഞാൻ ഗുഹയിലേക്ക് വിട്ടു..

ഒരുമാതിരി മറ്റെടുത്തെ പണിയായി പോയി.. അവിടെ ചെന്ന് വൈകുന്നേരം വരെ ഇരുന്നിട്ടും ഒരു ഈച്ച പോലും വന്നില്ല.. ഇന്നത്തെ ദിവസം മുഴുവനും ഉംബാലും കഞ്ഞിയുമാണ് എന്ന് കരുതി ഞാൻ തിരിച്ചിറങ്ങി. താഴെ വന്നപ്പോ ആരെയും അവിടെങ്ങും കാണാനില്ല.. ഇവരെല്ലാം എവിടെ പോയി എന്ന് കരുതി ഞാൻ എന്റെ വീടിന്റെ വരാന്തയിൽ കയറിയിരുന്നു..

സന്ധ്യ ആയപ്പോൾ എല്ലവളുമാരും എന്തോ കുന്നായ്മയും പറഞ്ഞ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.. വന്നപ്പോൾ തന്നെ ധന്യയും കാവ്യയും എന്റെ ഇടത്തും വലത്തുമായിട്ട് വന്നിരുന്നു.. ബാക്കിയുള്ളവർ വട്ടം കുടി നിന്നു...

ഞാൻ : നിങ്ങൾ എല്ലാവരും കുടി എവിടെ പോയേക്കുവായിരുന്നു..

രേവതി : ഞങ്ങൾ ശ്രീലക്ഷ്മി വന്നെന്നു പറഞ്ഞില്ലേ..ഒന്ന് കാണാൻ പോയതാ..

ഞാൻ : എന്തിന്നു..

ലക്ഷ്മി : അതൊന്നുമില്ലടാ.. പട്ടണത്തിനു വന്നതല്ലേ..

എനിക്ക് കാര്യം മനസ്സിലായി, സ്ത്രീ സഹജമായ അസ്സുയ.. പോയി അവളുടെ അടിവസ്ത്രത്തിന്റെ വരെ ഡീറ്റെയിൽസ് എടുത്തിട്ടുള്ള വരവാണ്..

ഞാൻ : എന്നിട്ട്

ലക്ഷ്മി : എന്നിട്ടെന്ത്, ഞങ്ങൾ ദുരെ നിന്ന് കണ്ടു .. ഒന്ന് മിനുങ്ങിട്ടുണ്ട് ..

പിന്നെ

💬 Comments

View all comments