0%

Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]

Author : Kambikathakal Read All Parts 1.4K

അവിടെ കുറ്റിയടിച്ചു നിൽക്കുകയാണ്..

ഒരു 8.00 മണിയായപ്പോൾ വലിയ നമ്പൂതിരി ഇറങ്ങി വന്നു.. എന്നോട് ശ്രീലക്ഷ്മിയുടെ കൂടെ ചെന്ന് അതിഥി മന്ദിരം വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.. അവളുടെ കുട്ടുകാർ നമ്മുടെ നാട് കാണാൻ വരുന്നുണ്ടത്രേ.. അപ്പൊ അവർക്ക് താമസിയ്ക്കാൻ വേണ്ടിയാണ്..

എനിക്ക് ഇന്ന് മുതൽ അവർ വന്നിട്ട് പോകുന്നത് വരെ, അവരുടെ എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യണം.. അതാണ് എന്റെ ജോലി..

അച്ഛൻ എന്റെ അടുത്ത വന്നു..

അച്ഛൻ : എന്ന നീ അങ്ങോട്ടേക്ക് പൊയ്‌ക്കോ. ഞാൻ 2 പണിക്കാരെ അങ്ങോട്ട് വിട്ടേക്കാം. നീ നോക്കിയും കണ്ടും എല്ലാം ചെയ്‌ച്ചേക്കണം .. പട്ടണത്തിൽ നിന്ന് വരുന്ന പിള്ളേരാണ്... അവർക്കിവിടുത്തെ കാര്യങ്ങൾ ഒന്നും അറിയില്ല.. നീ വേണം എല്ലാം നോക്കിയും കണ്ടും ചെയ്യണ്ടത്.. എന്ന നീ അങ്ങോട്ട് പൊക്കോ..

ഞാൻ അവിടുന്ന് മനയുടെ അതിഥി മന്ദിരത്തിലേക്ക് നടന്നു.. പെട്ടന്ന് മരത്തിന്റെ മറവിൽ നിന്ന് മനോജ് എന്റെ മുന്നിലേക്ക് ചാടി വീണു... ഞാൻ പെട്ടന്ന് ഞെട്ടി പുറകിലേക്ക് മാറി..

ഈ കുണ്ണ നാളെ വരുമെന്നല്ലേ അച്ഛൻ പറഞ്ഞത്..

മനോജ് : നിന്നെ ഒന്ന് തരത്തിന് കൈയിൽ കിട്ടാൻ ഞാൻ നോക്കി നടക്കുവായിരുന്നു.. നീ എന്നാ കരുതി നീ തന്ന അടിയും വാങ്ങിച്ചു ഞാൻ മിണ്ടാതെ പോയെന്നോ.. ഞാൻ നിന്നെ ഇവിടിട്ടടിച്ചാൽ പോലും ഒരു പുല്ലനും എന്നോട് ചോദിക്കാൻ വരില്ല.. നിന്റെ അപ്പൻ പോലും..

ഞാൻ കരുതി അവൻ എന്നെ തല്ലാൻ പോകുവാണ് എന്ന്.. അവൻ പറഞ്ഞത് ശെരിയാണ് തല്ലിയാൽ കൊള്ളുകയല്ലാതെ വേറെ നിവർത്തിയില്ല.. അപ്പുറെയും ഇപ്പുറെയും ആൾകാറുള്ളതാണ് ഞാൻ തിരിച്ചടിച്ചാൽ

💬 Comments

View all comments