0%

Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]

Author : Kambikathakal Read All Parts 1.4K

ചോദ്യവും പറച്ചിലൊന്നുമില്ല എല്ലാവരും കുടി എനിക്കിട്ട് പെരുക്കും.. അതിലും ഭേദം അവന്റെ അടി കൊള്ളുന്നതാണ്...

മനോജ് : പക്ഷെ അതിന് ഒരു ത്രില്ല് ഇല്ല.. നീ വെല്ലുവിളിച്ചത് എന്റെ ആണത്വത്തെ കൂടിയാണ്. അന്നെത്തേതിൽ പിന്നെ ശ്രീകലക്ക് എന്നോടൊരു താൽപര്യക്കുറവ്... ബാക്കി എന്തും ഞാൻ സഹിക്കും, പക്ഷെ ഇത് .... ഞാൻ വെറുത് വിടില്ല..

അപ്പോഴാണ് എനിക്ക് സമാധാനമായത്.. അപ്പൊ അടിയില്ല..

നിന്നെ തല്ലികോല്ലാഞ്ഞത്.. അങ്ങനെ ചെയ്താൽ അവൾ എന്നേന്നേക്കുമായി എന്നോട് അകലും... അത് വേണ്ടാ.. എന്റെ അനിയത്തികുട്ടി അനുഭവിച്ചത് നീ അനുഭവിക്കണം.. എന്നിട്ട് ഞാൻ നിന്നെ വന്നു കാണും... അന്ന് നീ എന്റെ കാൽക്കൽ നിന്റെ ജീവന് വേണ്ടി പിടക്കുന്നത് എനിക്ക് കാണണം...

എനിക്ക് ഭയം ഉണ്ടേലും,

ഞാൻ അവനോട് : ഓ... ആയിക്കോട്ടെ...

അവൻ : ശ്രീകലയല്ല ശ്രീലക്ഷ്മി നീ കാത്തിരുന്നോ, ..

അപ്പോഴാണ് എനിക്ക് കത്തിയത്.. അവൻ എങ്ങനെയാണ് എന്നോട് പകരം വീട്ടാൻ പോകുന്നത് എന്ന.. ഒന്നുകിൽ ശ്രീലക്ഷ്മി. അല്ലെങ്കിൽ അവളുടെ കൂട്ടുകാരികൾ..

എന്നെ ദേഹോപദ്രവം ഏൽപ്പിക്കാതെ ഇരുന്നാൽ ബാക്കിയെല്ലാം എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളു...

ഞാൻ അതിനെ കുറിച്ചു ചിന്തിച്ചോണ്ട് അഥിതി മന്ദിരത്തിലേക്ക് ചെന്നു... അവിടെ ചെന്നപ്പോൾ ശ്രീകലയും, ശ്രീലക്ഷ്മിയും അവിടെയുണ്ടായിരുന്നു.. എന്നെ കണ്ടപ്പോൾ ശ്രീകലയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. മനോജ് പറഞ്ഞത് പോലെ അവൾക്ക് എന്നോടൊരു ചായ്‌വ് ഉണ്ടോ എന്ന് എനിക്കും സംശയം തോന്നി.. അവളുടെ ചിരിയും നോട്ടവും ഒക്കെ കണ്ടപ്പോൾ..

ശ്രീലക്ഷ്മി എന്റെ അടുത്തേക്ക് വന്നു..

ശ്രീലക്ഷ്മി : ഇതാണോ നീ പറഞ്ഞാ നായ്.. എന്റെ കൊച്ചിന്റെ പുറടിച്ചു

💬 Comments

View all comments