0%

Chapter Title : മനക്കൽ ഗ്രാമം 7 [Achu Mon]

Author : Kambikathakal Read All Parts 1.1K

ചെയാം.. ഞാൻ പ്രതികരിക്കില്ലല്ലോ..

ഞാൻ അവരുടെ കുടിയിരുന്നു ആ കുപ്പി അടിച്ചു തീർത്തു...

പക്ഷെ അവർ അറിഞ്ഞില്ല.. ഈ ഒരു കുപ്പികൊണ്ടൊന്നും ഞാൻ വീഴില്ല.. നാണുവാശാന്റെ തീവെട്ടി അടിച്ചിട്ട് വീണിട്ടില്ല.. പിന്നയല്ലേ ഈ വ്യാളി പോലെത്തെ സാധനം...

എനിക്ക് ഒന്ന് കിക്ക്‌ ആയി എന്നുള്ളത് നേരാണ്... പക്ഷെ റിലേ കട്ട് അവനുള്ള സാധനമൊന്നുമില്ല... അതിനിയും ഇത് പോലത്തെ 2 ബോട്ടിലെങ്കിലും വേണം...

എന്നെ മുപ്പിക്കാൻ എന്റെ കൂടെ അടിച്ച ജയനും റെജിയും വാൾ വെച്ചവിടെ കിടപ്പുണ്ട് ... രാജന്റെ റിലേ കമ്പ്ലീറ്റ് പോയി, പിച്ചും പേയും പറഞ്ഞിരിപ്പുണ്ട്...സ്വയം എന്തൊക്കയോ പറയുകയും, കൈ വീശി അടിക്കുന്നൊക്കെയുണ്ട് .. പിന്നെ എന്തെങ്കിലും ബോധമുള്ളത് ജോർജിന് മാത്രമാണ്... അവസാനത്തെ പെഗ് ഞാനും ജോർജ്ഉം കുടി അടിച്ചു...

ഞങ്ങൾ വീണ്ടും അവിടെ തന്നെയിരുന്നു...ജോർജ്ഉം ഏകദേശം റിലേ പോകാറായി... കുറച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയും റോസിയും ആരെയും കാണാത്തത് കൊണ്ട് അങ്ങോട്ടേക്ക് വന്നു...

ശ്രീലക്ഷ്മി വന്നൊരോരുത്തരെയും വിളിച്ചു ആർക്കും ബോധമില്ല...

ശ്രീലക്ഷ്മി എന്നോട് : നീ എന്തുവാണ് ചെയ്തത്...

ഞാൻ : ഞാൻ എന്ത് ചെയ്യാൻ...

റോസി : അവനെന്തു ചെയ്യാൻ... ഇവന്മാർ അടിച്ചു കോൺ തെറ്റി കിടക്കുവാ.. ബോധം വരുമ്പോൾ എഴുന്നേറ്റ് പൊക്കോളും...

നീ വാടാ എന്ന് പറഞ്ഞു റോസി എന്റെ കൈയിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി...

ഞാൻ കുതറി മാറി... എങ്ങോട്ട്..

റോസി : പറയാം വാ

ശ്രീലക്ഷ്മി : നീ അതറിഞ്ഞാലേ വരൂ .. നടക്കേട...

ഞാൻ പിന്നെ വലിയ ബലപ്രയോഗത്തിനൊന്നും നിന്നില്ല.. അവരുടെ കൂടെ നടന്നു...

എന്തിനാണ് എന്ന്

💬 Comments

View all comments