Chapter Title : മനക്കൽ ഗ്രാമം 7 [Achu Mon]
നോക്കാമല്ലോ... ഒന്നുമില്ലെലും ഞാൻ ഒരു ആണല്ലേ ... വരുന്നേടത്തു വെച്ച് കാണാം.. പേടിച്ചോടാന് തുടങ്ങിയാൽ അതിനെ സമയം കാണു... അകത്തു കിടക്കുന്ന മദ്യം ധൈര്യം തന്നു... ഞാൻ അവരുടെ കൂടെ ചെന്നു...
കാറ്റടിച്ചപ്പോൾ എനിക്ക് മദ്യത്തിന്റ കിക്ക് വരൻ തുടങ്ങി... പതുക്കെ പിടിച്ചു വരുന്നതേ ഉള്ളു... ഇപ്പോഴാണ് അകത്തു കിടക്കുന്നവൻ ആക്റ്റീവ് ആയി തുടങ്ങിയത്...നേരത്തെ ഒരു ചെറിയ പിടുത്തം ഉണ്ടെന്നെ ഉള്ളു പക്ഷെ ഇപ്പൊ അത്യാവശ്യം നല്ലതായിട്ട് പിടിച്ചു തുടങ്ങി...
ഞാൻ അവരുടെ പുറകിന്ന് പോകുന്നെന്ന് ഉള്ളു എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് എനിക്കൊരിഡിയയുമില്ല...
കുറച്ചു മുന്നോട്ട് നടന്നപ്പോൾ മഴ പെയ്യാൻ തുടങ്ങി... എന്റെ ഭാഗ്യം...
അവർ എന്നേം വലിച്ചോണ്ട് ഓടി മനയിലോട്ടു തന്നെ കയറി... ഞാൻ ഒന്ന് മടിച്ചു നിന്ന് മനക്കുള്ളിലേക്ക് ഞാൻ ഇതുവരെ കയറീട്ടില്ല.. പുറകിന് വന്ന ശ്രീലക്ഷ്മി എന്നെ തള്ളി അകത്തേക്ക് കയറ്റി... ഞങ്ങൾ ഇപ്പോൾ മനയുടെ ഊട്ടുപുരയിൽ ആണ് കയറിരിക്കുന്നത്...
റോസി : നാശം പിടിച്ച മഴ...
ശ്രീലക്ഷ്മി : ഇനിപ്പോ തിട്ടയിലോട്ട് പോകാൻ പറ്റില്ല.. എന്ന ചെയ്യും...
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്... തിട്ട എന്നുദ്ദേശിക്കുന്നത്.. കുന്നിനു മുകളിലൂടെ ഒഴുകി വരുന്ന അരുവിയുടെ ഒരു കൈവഴി പറമ്പിന്റെ അതിരിലുടെ വരുന്നുണ്ട്... പറമ്പിന്റെ അറ്റത്തു ഈ കൈവഴിയോട് ചേർന്ന് കുറച്ചു ഉയർന്ന സ്ഥലം ഉണ്ട്... അവിടേക്കാണ് എന്നെ കൊണ്ട് പോകാൻ ഉദേശിച്ചത്...
എന്നെ തട്ടാൻ വല്ല പരിപാടിയുമാണോ... ഞാൻ ഒന്ന് ശങ്കിച്ചു.. പക്ഷെ പിന്നെ മനസ്സ് പറഞ്ഞു, അങ്ങനാണേൽ അതിവർക്ക് നേരത്തെ ആകാമായിരുന്നു... അതിനിഷ്ടം പോല്ലേ സാഹചര്യങ്ങൾ ഉണ്ട്...
എനിക്ക് ഇവരുടെ
💬 Comments
View all comments