0%

Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]

Author : Kambikathakal Read All Parts 672

ഇവിടെ വന്ന് അഴിച്ചു വിടാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല...
ഞാനറിയാതെ എന്റെ വായിന്ന് വീണതാണ് ആ വാക്കുകൾ... കോപ്പ് വീണ്ടും പണിപാളി.... എന്തിന്റെ കേടാ എനിക്ക്.. മിണ്ടാതെ നിന്ന പോരായിരുന്നോ...ഞാൻ മനസ്സിൽ കരുതി..

ചില സമയത്തു ഞാൻ ചെയ്യുന്നതും പറയുന്നതും ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ല....

പ്രമാണി എന്തോ പറയാൻ വന്നു, ബ്രഹ്മദത്തൻ നമ്പൂതിരി കൈ കൊണ്ട് അയാളെ തടഞ്ഞു... എന്നിട്ടെന്നെ ഒന്ന് നോക്കി...

ചെറിയ നമ്പൂതിരി വിളിപ്പിക്കാൻ ആളെ വിടുക...

പ്രമാണി : ചെറിയ നമ്പൂതിരി പാമ്പ് കടിയേറ്റ് വിഷഹാരിയുടെ വീട്ടിൽ ചികിൽസലാണ്... ഇപ്പൊ വരുക എന്ന് പറഞ്ഞാൽ.....

ബ്രഹ്മദത്തൻ നമ്പൂതിരി തല തിരിച്ചു അയാളെ ഒന്ന് നോക്കി...

അയാൾ : ഇല്ല ഞാൻ ആളെ ഇപ്പൊ തന്നെ വിടാം എന്ന് പറഞ്ഞു പോയി...

കുട്ടത്തിൽ ഒരാൾ.... ചെറിയ നമ്പൂതിരി വരുന്നത് വരെ ഇല്ലത്ത് കൊലയിലോട്ട് കയറിയിരിക്കാം...

മ്മ്... എന്ന് പറഞ്ഞ പരിവാരങ്ങളെയും കുട്ടി അദ്ദേഹം ഇല്ലത്തേക്ക് പോയി...

നേരം വെളുത്ത വരുന്നതേ ഉള്ളു... വിവരങ്ങൾ അറിഞ്ഞ കുട്ടി പട്ടാളം എന്റെ അടുക്കൽ വന്നു...

ലക്ഷ്മി : ബ്രെഹ്മദത്തൻ നമ്പൂതിരി വന്ന് എന്തുവാ പറഞ്ഞത്...

ഞാൻ : എന്ത് പറയാൻ.. അദ്ദേഹം എന്റെ കെട്ടുകളഴിച്ചു വിടാൻ ഇവരോട് പറഞ്ഞു... അപ്പൊ ഞാൻ പറഞ്ഞു ചെറിയ നമ്പൂതിരി വരാതെ ഞാൻ ഇവിടുന്ന് പോകില്ലെന്ന് ...

ലക്ഷ്മി : നീയെന്തു പണിയ കാണിച്ചത്...

ഞാൻ :ഇവർ എങ്ങാനം എന്നെ അഴിച്ചു വിട്ടാൽ ... ചെറിയ നമ്പൂതിരി ഇവരോടായിരിക്കും പകരം ചോദിക്കുക... എന്തുവായാലും ചെറിയ നമ്പൂതിരിയെ വിളിക്കാൻ വിട്ടിട്ടുണ്ട്....

എടി

💬 Comments

View all comments