0%

Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]

Author : Kambikathakal Read All Parts 673

ഞാനാലോചിക്കുകയാ അയാൾ എന്തിനാ എന്നെ അഴിച്ചു വിടാൻ ഈ പാതിരാത്രിയിൽ ഇങ്ങോട്ടു വന്നത്...

അമ്പിളി : എടാ അത്.. ഏതോ ശക്തിയുടെ കോപം കൊണ്ടാണ് ഇവിടെ ഇതൊക്കെ സംഭവിച്ചതെന്ന ഞാൻ പറഞ്ഞില്ലായിരുന്നോ... അപ്പൊ ബ്രഹ്‌മദത്തൻ നമ്പൂതിരി ഇവിടെ എന്തേലും സംഭവങ്ങൾ നടന്നോ എന്ന് വന്ന ആളുകളോട് തിരക്കിയായിരുന്നു... അവിടെ ഉണ്ടായിരുന്നവർ മനോജിനെ നീ അടിച്ച സംഭവവും, ചെറിയ നമ്പൂതിരിയെ പാമ്പ് കടിച്ച കാര്യവുമെല്ലാം അപ്പോൾ പറഞ്ഞിരുന്നു .. പക്ഷെ നിന്നെ ഇവിടെ കേട്ടിട്ടിരിക്കുന്ന കാര്യം ആരും അദ്ദേഹത്തോട് അപ്പോൾ പറഞ്ഞില്ലായിരുന്നു ... ഹോമത്തിനിടക്ക് രാത്രിയിൽ ആരോ നിന്റെ കാര്യം സംസാരിക്കുന്നത് കേട്ടാണ് നിന്നെ ഇവിടെ കേട്ടിട്ടിരിക്കുന്നത് അദ്ദേഹമറിഞ്ഞത് അപ്പൊ തന്നെ എല്ലാവരെയും വിളിച്ചിങ്ങു വന്നു...

അപ്പോഴാണെനിക്ക് കാര്യങ്ങൾ മനസ്സിലായത് ...

രേണുക : ഒരു സംശയത്തോട് ... എടാ ഇനി നീയെങ്ങാനം ആണോ ബ്രെഹ്മദത്തൻ നമ്പൂതിരി പറഞ്ഞ ശക്തി....

ഞാൻ : ഒന്ന് പൊടി... അങ്ങനാണേൽ ഞാൻ എപ്പോഴേ ഇവിടുന്ന് രക്ഷപെട്ടെന്നെ...

രേണുക : അല്ലേടാ.... നിയൊന്നാലോചിച്ചു നോക്കിക്കേ... നിന്നെ ഇവിടെ കെട്ടി ഇട്ടതിനു ശേഷമാണ് ഈ പ്രെശ്നം എല്ലാം തുടങ്ങിയത്... അതും ബാക്കിയുള്ളവരെക്കാളും കൂടുതൽ നാശം വിതച്ചത് ഈ ഇല്ലത്തുള്ളവർക്കാണ് ... വലിയ നമ്പൂതിരി നടു വെട്ടി കിടക്കുന്നു, മനോജ് അബോധാവസ്ഥയിൽ ആശുപത്രിയിൽ, ചെറിയ നമ്പൂതിരി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ... അതിഥി മന്ദിരം മാവ് വീണ് തവിടു പൊടിയായി...

അവൾ ഒന്ന് ഒന്നായി എണ്ണാൻ തുടങ്ങി... എനിക്ക് ചൊറിഞ്ഞു വന്നു...

ഞാൻ : ഒന്ന് പൊടിയവിടുന്നു ... ഇവിടെ ഏതേലും ശക്തിയുണ്ടേൽ അതിനെ ഇവിടെ ശല്യപെടുത്തിയത്

💬 Comments

View all comments