Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]
കൊണ്ടായിക്കൂടെ...
അവൾ ; അതും ശെരിയാ... അത് കൊണ്ടായിരിക്കും ബ്രെഹ്മദത്തൻ നമ്പൂതിരി നിന്നെ കെട്ടഴിച്ചു വിടാൻ പറഞ്ഞത്... പക്ഷെ നീ ഇവിടുന്ന് ചെറിയ നമ്പൂതിരി വരാതെ മാറില്ല എന്ന പറഞ്ഞപ്പോൾ അദ്ദേഹം അത് സമ്മതിച്ചത്.. അയാൾക്ക് ആളെ വെച്ച് നിന്നെ ഇവിടുന്നെ മാറ്റിയ പോരെ...
ഞാൻ : എടി പൊട്ടികാളി ഒന്നാമതെ എന്തോ കാരണം കൊണ്ട് മൊത്തം പ്രേശ്നമായി നിൽക്കുകയാണ്.. അതിന്റെ ഇടയിൽ ഇവിടെ ഒരു പിടിവലിയുണ്ടാക്കി... നിങ്ങൾ പറയുന്ന ശക്തിയെ വീണ്ടും കോപിപ്പിക്കാണോ... അതായിരിക്കും അദ്ദേഹം ചെറിയ നമ്പൂതിരിയെ വിളിക്കാൻ ആളെ വിട്ടത്..
ലക്ഷ്മി : ഒന്ന് നിറുത്തിക്കെ, ഒരു cid വന്നിരിക്കുന്നു... നീ അയാൾ പറഞ്ഞപ്പോ അങ്ങ് സമ്മതിച്ചാ പോരായിരുന്നോ...
ഞാൻ : എടി അപ്പോ എന്റെ വായിൽ വികട സരസ്വതി വന്നു.. അറിയാതെ പറഞ്ഞു പോയി... ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല...
നേരം വെളുത്തപ്പഴത്തേക്കും ചെറിയ നമ്പൂതിരിയെ പല്ലക്കിൽ കൊണ്ട് വന്നു.. കാൽ നിര് വച്ചിരിക്കുകയാണ്... അത് കൊണ്ട് പല്ലക്കിലിരുന്ന് തന്നെ എന്നെ അഴിച്ചു വിടാൻ മല്ലന്മാരോട് പറഞ്ഞു...
അപ്പൊ എന്റെ മനസ്സിൽ ഇങ്ങേരെന്നെ 2 പെടച്ചതാണ് ഓർമ്മ വന്നത്....
വീണ്ടും വികട സരസ്വതി എന്റെ വായിൽ വന്നു.... ഞാൻ ഓർക്കാതെ പറഞ്ഞു പോയി... ചെറിയ നമ്പൂതിരിയാറേ പല്ലക്കിൽ ഇരുന്ന് പറഞ്ഞാൽ എങ്ങനറിയാനാ ചെറിയ നമ്പൂതിരിയാണ് കൽപ്പിച്ചതെന്ന് ... എന്റെ മുഖത്തു ഒരു വികട ചിരിയും അറിയാതെ വന്നു... ഞാൻ അതറിയുന്നില്ല...
ചെറിയ നമ്പൂതിരി പല്ലക്കിലിരുന്ന് കോപം കൊണ്ട് ജേലിച്ചു... ഒരു നായ് എന്നോട് കൽപ്പിക്കാറായോ...
ബ്രെഹ്‌മദത്തൻ നമ്പൂതിരി തലതിരിച്ചെന്നെ നോക്കി അർത്ഥവത്തായ ഒരു
💬 Comments
View all comments