0%

Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]

Author : Kambikathakal Read All Parts 676

ഓടി വന്നു

ഞാൻ അവന്റെ അച്ഛനാണ്.. അങ്ങയോടെ അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു... അവന്റെ അറിവിലായമ്മ കൊണ്ട് പറഞ്ഞ കാര്യങ്ങൾ അങ്ങ് ക്ഷമിക്കണം...

ബ്രെഹ്മദത്തൻ നമ്പൂതിരി ഒന്ന് മൂളി എന്നിട്ട്..

അവന്റെ ജാതകം എഴുതിച്ചിട്ടുണ്ടോ...

അച്ഛൻ : ഇല്ല

അവന്റെ ജന്മദിവസം, സമയം കൃത്യമായിട്ടറിയാമോ...

അച്ഛൻ : ഉവ്വ്

ബ്രെഹ്മദത്തൻ : മ്മ് .. പറയുക..

അച്ഛൻ : 1143 ചിങ്ങം 5, രാവിലെ 10നും 10.30 നും ഇടക്ക്

ബ്രെഹ്മദത്തൻ : ചിങ്ങം 5 1143.... മനസ്സിൽ കണക്കുകൂട്ടൽ നടത്തി

എന്നിട്ട് : ത്രയദേശി പൂയം നാൾ ... വീണ്ടും ആലോചനയിലേക്ക് പോയി...

നേരം കുറെ കഴിഞ്ഞതിനു ശേഷം...

അദ്ദേഹം വീണ്ടും അച്ഛനോട് അവനെ വിളിപ്പിക്കുക... എനിക്കൊന്ന് സംസാരിക്കണം...

അച്ഛൻ : ഉവ്വ് ... ഞാൻ പോയി കൂട്ടികൊണ്ട് വരാം...

എന്നിട്ട് അച്ഛൻ എന്നെ വിളിക്കാൻ അവിടുന്ന് തിരിഞ്ഞു ...

അപ്പോൾ ബ്രഹ്‌മദത്തൻ നമ്പൂതിരി : നിൽക്കുക .... നയത്തിൽ പോയി സംസാരിച്ചാൽ മതി... ദേഷ്യപ്പെടരുതേ.... അല്ലെങ്കിൽ വരാൻ കൂട്ടാക്കില്ല...

അച്ഛൻ : ഉവ്വ്, അടിയൻ ശ്രദ്ധിച്ചോളാം...

എന്നാൽ പൊയ്ക്കോളുക...

അച്ഛൻ എന്നെ വിളിക്കാൻ അവിടുന്ന് പൊന്നു....

ബ്രഹ്മദത്തൻ നമ്പൂതിരി അദ്ദേഹത്തിന്റെ ശിങ്കിടിയോടെ.. എനിക്ക് ഒരു മുറി ശെരിയാക്കി തരാൻ പറയുക...

ശിങ്കിടി : ഉവ്വ് .. ശെരിയാക്കാം .. എന്ന പറഞ്ഞകത്തേക്ക് പോയി...

പ്രമാണിമാരിൽ ഒരാൾ : അങ്ങുന്നേ ആ പയ്യൻ ആണോ ദുശ്ശകുനത്തിനെല്ലാം കാരണം...

ബ്രഹ്മദത്തൻ നമ്പൂതിരി : തലയൊന്നുഴിഞ്ഞു കൊണ്ട് ആയിരിക്കാം അല്ലായിരിക്കാം...

എന്നിട്ടൊന്നാലോചിച്ചിട്ട്.... ഏതൊരു അവതാരവും പിറവിയെടുക്കുന്നത് ഒരു

💬 Comments

View all comments