0%

Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]

Author : Kambikathakal Read All Parts 667

ഞാൻ വലിയ ശ്രദ്ധ കൊടുക്കാൻ പോയില്ല... ഒന്നാമതെ 2 ദിവസത്തെ മഴ നനഞ്ഞു എന്റെ കിളി പോയിരിക്കുകയാണ്.. ചിലപ്പോ അതുകൊണ്ടുള്ള എന്റെ തോന്നലായിരിക്കാം...

മഴ നിറുത്താത് പെയുന്നത് കൊണ്ട് പലരുടെയും വീടുകളും വിളകളും നശിച്ചു... കൂടാതെ കാറ്റും ശക്തിയായി വീശിയടിക്കുന്നുണ്ട്...

അതിനിടയിൽ കൂനിന്മേൽ കുരു എന്ന് പറഞ്ഞ പോലെ ശക്തമായ കാറ്റും മഴയും കാരണം ക്ഷേത്രത്തിലെ കേടാ വിളക്ക് കേട്ട് പോയി... അത് എന്തോ വലിയ ആപത്ത് ഈ ഗ്രാമത്തിൽ വരുന്നുവെന്ന് പറഞ്ഞു നാട്ടുകാരെലാം കുടി ക്ഷേത്രത്തിൽ ഒത്തു കുടിട്ടുണ്ട്... എല്ലാവരും കുടി പ്രെശ്നം വെപ്പിച്ചു... പക്ഷെ ആദ്യമായിട്ട് കണിയാന്റെ കവടിലും ഒന്നും തെളിഞ്ഞു കാണുന്നില്ല... അത് അതിലും വലിയ പ്രെശ്നമായി....

ഇവിടൊരുത്തൻ മഴയത്തു 2 3 ദിവസമായി നിൽക്കുന്നു...ഈ ഒരു കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആരുമില്ല... ഉണ്ടായിരുന്നയാൾ പാമ്പ് കടിച്ച വിഷഹാരിയുടെ അടുത്തും... ഇനി എപ്പോ എന്നെ അഴിച്ചു വിടുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാ... അവന്മാരുടെ വിളക്കും കോപ്പും ഒക്കെ.... കാറ്റത്ത് ക്ഷേത്രത്തിന്റെ ഓടിളകി, വെള്ളം വീണ് വിളക്ക് കേട്ടു എന്നും പറഞ്ഞുള്ള പുകിലാണ് ...

ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു എന്റെ കൂടെയുള്ള മല്ലന്മാരെ നോക്കിയപ്പോൾ... അവരും എന്നെ പോലെ പെട്ട അവസ്ഥയാണ്... മര്യാദക്ക് ഒന്ന് ഇരിക്കാൻ പോലും സ്ഥലമില്ല... ഞാനിപ്പോ വെള്ളം അന്നോ ചെളിയാണോ എന്നൊന്നും നോക്കില്ല കാൽ കിഴ്ച്ചാൽ ഇരിക്കാൻ പറ്റുനടത്താങ്ങിരിക്കും... ഉറങ്ങാൻ പറ്റാത്തതാണ് എന്റെ പ്രെശ്നം.. മഴ കാരണം ഉറക്കം ശെരിയാകുന്നില്ല...

ലക്ഷ്മി വന്നപ്പോൾ അറിഞ്ഞു ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിളിക്കാൻ ആൾ പോയിട്ടുണ്ട് എന്ന്...

3 ദിവസമായിയുള്ള ഈ നിൽപ്പും മഴയും

💬 Comments

View all comments