0%

Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]

Author : Kambikathakal Read All Parts 668

എല്ലാം എന്റെ മാനസികാവസ്ഥയിലും മല്ലന്മാരുടെ കാര്യത്തിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു... കൂടാതെ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം... എനിക്ക് വട്ട് പിടിക്കുന്നുണ്ടായിരുന്നു..

ലക്ഷ്മി : ഇപ്പോൾ നിനക്ക് ഭയങ്കര ഗൗരവം ആണല്ലോ

എന്തുട്ട് പുണ്ണാക്ക ഇവൾ പറയുന്നത് ...3 4 ദിവസമായിട്ട് മനുഷ്യൻ ഇവിടെ മഴ നനഞ്ഞു ഉറക്കം ശെരിയാകാതെ കുരു പൊട്ടി നിൽക്കുവാണ്.. അപ്പോഴാണ് അവളുടെ ഒരു മോണഞ്ഞ ചോദ്യം..

ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളു... അവളോട് പറഞ്ഞാൽ പിന്നെ അവൾക്കും വിഷമമാകും എന്ന് കരുതി... ഞാൻ മിണ്ടാതെ നിന്നു ..

അവൾ പിന്നെയും എന്തൊക്കെയോ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യ്തു... ഞാൻ മുളുകയല്ലാതെ ഒന്നും പറയാൻ പോയില്ല..

കുറച്ചു കഴിഞ്ഞ അവൾ എന്നെ അധികം വിഷമിപ്പിക്കേണ്ടന്ന് കരുതി വീട്ടിലേക്ക് തിരിച്ചു പോയി...

അന്ന് രാത്രിയിൽ കാറ്റിലും പേമാരിയിലും പെട്ട മനയുടെ അതിഥി മന്ദിരത്തിന്റെ മുകളിലേക്ക് പടുകൂറ്റൻ മാവ് മറിഞ്ഞു വീണു....

ഭാഗ്യം എന്റെ ഈ പ്രെശ്നം കാരണം 2 3 ദിവസം മുന്നേ അവന്മാർ തിരിച്ചു പോയിരുന്നു... ഇല്ലെങ്കിൽ അതും കുടി സെറ്റ് അയനേം...പക്ഷെ പെൺപട ഇപ്പോഴും അവിടെയുണ്ട്... ആവുളുമാർ അടുത്തയാഴ്ച്ച പോകുന്നുള്ളുവെന്നാണറിഞ്ഞത്...

***********************************************

പിറ്റേന്ന് രാവിലെ പതിവ് പോലെ കുട്ടി പട്ടാളം എന്റെ അടുത്ത് വന്നു...

ലക്ഷ്മി : ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എത്തീട്ടുണ്ട്... എല്ലാവരും ഇപ്പൊ അങ്ങോട്ടേക്ക് പോയിരിക്കുയാണ്...

ഞാൻ : നിങ്ങൾക്കും കുടി പോകാമായിരുന്നില്ലേ...

അവർ : നീ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ ഞങ്ങൾ എങ്ങനെ പോകാനാ... വിവരങ്ങൾ അറിയാൻ അമ്പിളിയും കാവ്യയും പോയിട്ടുണ്ട്...

ഞാൻ : ചെറിയ നമ്പൂതിരിയുടെയും

💬 Comments

View all comments