0%

Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]

Author : Kambikathakal Read All Parts 732

രൂപം : നീ എന്തിനാണ് എന്നെ ഭയപ്പെടുന്നത്... ഞാൻ നിന്റെ സുഹൃത്തല്ലേ....

ഞാൻ : എനിക്കൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല... ഏതാണ് മിഥ്യ ഏതാണ് സത്യം.. ഒന്നും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല... ഇത്രയും നാൾ ഒരു തോന്നൽ മാത്രമായിരുന്ന അങ്ങ് സാക്ഷാൽ ഈശ്വരൻ ആണ് എന്നറിഞ്ഞപ്പോൾ മുതലുള്ള ഞെട്ടൽ എന്നെ ഇത് വരെ വിട്ടുമാറിട്ടില്ല...

ആ രൂപം : ഞാൻ തൂണിലും തുരുമ്പിലും ഉണ്ട് .. എന്തിനേറെ പറയുന്നു ഞാനി ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു... ഈ പ്രപഞ്ചം എനിക്കുളിലാണ് നിലകൊള്ളുന്നത് എന്ന് പറഞ്ഞാൽ അതാണ് സത്യം ... ഞാൻ അറിയാതെ ഒരു പുൽക്കൊടി പോലും മുളക്കുന്നില്ല... പക്ഷെ എന്നെ അറിയാനോ കാണനോ ആരും ശ്രമിച്ചിട്ടില്ല... എല്ലാവര്ക്കും ഞാൻ ദുരെവിടെയോ ഉള്ള ഒരു വ്യക്തിയാണ്, ഈ പ്രപഞ്ചത്തിന്റെ കോണിലെവിടെയോ ഉള്ള ശക്തി...

നിനക്കു മാത്രമാണ്... നിന്റെ ഉള്ളിലും, ചുറ്റ് പാടിലുമുള്ള എന്റെ സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിച്ചത്...ഞാൻ ഈ ജനങ്ങളെ ശിക്ഷിക്കുന്നത് നിന്നിലൂടെയാണ്.. നീ അതിനു വേണ്ടി തിരഞ്ഞെടുക്ക പെട്ടവനാണ് ... നീ ചെയുന്ന കാര്യങ്ങളിൽ നിനക്കൊരു മനസ്താപവും വേണ്ട.. അത് നിന്റെ നിയോഗം ആണ്...

ഇത്രയും പറഞ്ഞു ആ രൂപം അപ്രത്യക്ഷമായി... ഉടനെ തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു...

ആരൊക്കയോ വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്... നോക്കിയപ്പോൾ വാനര പടയാണ്... എന്നെ തിരക്കി വന്നതാണ്...

ഞാൻ എഴുന്നേറ്റിരുന്നു.. ഇപ്പൊ എന്റെ മനസ്സൊന്നു തെളിഞ്ഞു.... എന്റെ ഉള്ളിലേക്ക് എവിടുന്നോ ഒരു ധൈര്യം വന്നു...

ആതിര എന്റെ അടുക്കൽ വന്നിരുന്നു...

ആതിര : എടാ കാര്യങ്ങൾ അറിഞ്ഞപ്പോഴാ

💬 Comments

View all comments