0%

Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]

Author : Kambikathakal Read All Parts 731

വന്ന താമസിക്കുക.. എല്ലാം ഞാൻ ഏർപ്പാട് ചെയ്തോളാം...

ഞാൻ തലകുലുക്കി... അദ്ദേഹം പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയെനിക്ക്‌ലായിരുന്നു...

ഞാൻ അച്ചന്റെ കൂടെ വീട്ടിലേക്ക് വന്നു.. പോകുന്ന വഴിക്ക് എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി കുശുകുശുക്കുന്നത് കാണാം.. ലക്ഷ്മിയോക്കെ എന്റെ അടുത്തേക്ക് ഓടി വന്നു... പിന്നെ നിർത്താതെയുള്ള ചോദ്യശരങ്ങൾയിരുന്നു...

ഞാൻ : എടി എനിക്കൊന്നു കിടക്കണം 3 ദിവസത്തെ ഉറക്ക ക്ഷിണം ഉണ്ട്... അവരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഒരു വഴിയായിരുന്നു അത്...

അച്ഛനും അവരോട് ദേഷ്യപ്പെട്ടു... ഒന്ന് പോയെ പിള്ളേരെ... എന്തെല്ലാം അറിയണം... അവനൊന്നു വിശ്രമിക്കട്ടെ...

അതോടെ അവർ ചോദ്യം ചോദിക്കുന്നത് നിറുത്തി...

***************************************************

ഞാൻ കിടന്നിട്ടും എന്നിക്ക് ഉറക്കം വരുന്നില്ലായിരുന്നു... എനിക്ക് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണ് കുറച്ചു ദിവസംയിട്ടു ഇവിടെ നടന്നത്... അത് മാത്രമല്ല ഞാൻ എന്റെ തോന്നൽ എന്ന് കരുതിയ ആ രൂപം യഥാർത്ഥത്തിൽ ഈശ്വരൻ തന്നെയായിരുന്നു എന്നും വിശ്വസിക്കാൻ എന്നിക്ക് പറ്റുന്നില്ലായിരുന്നു...

എന്തൊക്കെയാണീ സംഭവിക്കുന്നത്...

കുറെ നേരം തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.. ഞാൻ എഴുനേറ്റ് വെളിയിലേക്ക് വന്നപ്പോൾ അച്ഛൻ വരാന്തയിൽ തന്നെ ഇരിപ്പുണ്ട്...

അച്ഛൻ എന്താ ഉറക്കം വരുന്നില്ലേ...

ഞാൻ : ഇല്ല... എന്തോ ഒരു അസ്വസ്ഥത... ഞാൻ കുന്നിൻ മുകളിലോട്ട് പോകുകയാണ്... കുറച്ചു നേരം അവിടെ പോയിരിക്കട്ടെ...

അച്ഛൻ : മൂളുകയല്ലാതെ ഒന്നും പറഞ്ഞില്ല...

ഞാൻ ഞങ്ങളുടെ ഗുഹയിലേക്ക് ചെന്നു...

അവിടെ ചെന്ന് ഞാൻ വീണ്ടും ചിന്തകളിൽ മുഴുകിയപ്പോൾ ആ രൂപം എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു... ഞാൻ ഭയപ്പെട്ടു പിറകിലേക്ക് മാറി നിന്നു...

ആ

💬 Comments

View all comments