Chapter Title : മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1
ചുണ്ടുകൾ അവന്റെ കഴുത്തിലൂടെ താഴേക്കരിച്ചിരിറങ്ങി. ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അവൾ വിടുവിച്ചു.അവന്റെ രോമാവൃതമായ നെഞ്ചിൽ അവളുടെ അധരങ്ങൾ തീമഴ പെയ്യിച്ചു. കാൽമുട്ടുകൾ നിലത്തൂന്നി അവൾ തറയിലിരുന്നു. അവളുടെ കൈവിരലുകൾ അവന്റെ ജീൻസ് പാന്റിന്റെ സിബ്ബിൽപിടുത്ത മിട്ടു. വളരെ പതിയെ അവൾ സിബ്ബ് താഴേക്കിറക്കാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം. ഷാഹിദ ചാടിപ്പിടഞ്ഞെണീറ്റു. സൽമാൻ വേഗം ഷർട്ടിന്റെ ബട്ടൺസിട്ടു. പിന്നീട് അത് പോലൊരു അവസരം രണ്ടു പേർക്കും കിട്ടിയിട്ടില്ല. ഒരവസരത്തിനായി അവൾ കാത്തിരുന്നു. **** ഒരു ദിവസം ചായയും കുടിച്ച് കാൻറീനിലിരിക്കുമ്പോഴാണ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പ്യൂൺ ദാസനാണ് വിവരം പറഞ്ഞത്. ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്തെങ്കിലും തക്കതായ കാരണമില്ലാതെ അങ്ങേര് വിളിപ്പിക്കാറില്ല. റാഗിംഗിന്റെ പേരിൽ പലവട്ടം വിളിച്ച് താക്കീത് ചെയ്ത് വിട്ടതാണ്.ഇതിപ്പോ എന്തിനാണാവോ..?
"എന്താടാ പ്രശ്നം?"
ക്ലാസിലെത്തി പ്രേമചന്ദ്രനോട് തിരക്കി..
"നീയെവിടെയായിരുന്നു ഇത് വരെ.കുറച്ച് മുമ്പ് പ്രിൻസിപ്പാൾ ക്ലാസിൽ വന്നിരുന്നു. എല്ലാവരുടെയും ബാഗ് ചെക്ക് ചെയ്തു. നിന്റെ ബാഗ് അങ്ങേര് കൊണ്ട് പോയി"..
"പണി പാളി പ്രേമാ".. സൽമാൻ തലയിൽ കൈ വെച്ച് ബെഞ്ചിലിരുന്നു.
"എന്താ.. എന്താ പ്രശ്നം"? രാജേഷും ഹാരിസും അങ്ങോട്ട് വന്നു.
"മിക്കവാറും ഇന്നത്തോടെ എന്റെ കഥ തീരും. ബാഗിൽ മറ്റേ പടത്തിന്റെ കാസറ്റും പിന്നെ പ്ലേബോയ് മാഗസിനും ഉണ്ട്. വീട്ടിലറിത്താൻ പിന്നെ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല." സൽമാന്റെ സ്വരം വിറച്ചിരുന്നു.
"നീയൊന്ന് സമാധാനമായിട്ട് ഇരിക്കെടാ സൽമാനേ.. ഇങ്ങനെ പേടിച്ചാലോ..?നിന്നെ ഈ കോളേജീന്ന് പുറത്താക്കാനൊന്നും പോണില്ല. പുറത്താക്കിയാൽ പിന്നെ ഞങ്ങളെല്ലാവരും ഇവിടെന്നിറങ്ങും. നീ ധൈര്യമായിട്ട് ചെല്ല്. വരുന്നിടത്ത് വെച്ച് കാണാം"
💬 Comments
View all comments