Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]
ഞാൻ ഷർട്ടും ഷോർട്സും ഇട്ടു താഴേക്ക് പോകാൻ കതകു തുറന്നതും ഐഷ് നിൽക്കുന്നു പെട്ടെന്ന് കണ്ടപ്പോൾ ഷോക്ക് ആയി പോയി.അവൾ എന്നെ തള്ളി അകത്തേക്ക് വന്നു കതകു കുറ്റി ഇട്ടു എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കട്ടിലിൽ തള്ളി ഇട്ടു.എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ അവളെ നോക്കി എന്നെ രൂക്ഷമായി നോക്കുകയാണ്.
തുടരും......
💬 Comments
View all comments