0%

Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]

Author : Kambikathakal Read All Parts 634

എനിക്ക് കുറച്ചു സ്നേഹം അമ്മയോടാണ് കെട്ടിപിടിച്ചു കുറെ നേരം കിടന്നു. കുറച്ചു കഴിഞ്ഞു എണീറ്റത്തും അമ്മയെ കാണുന്നില്ല ബാത്‌റൂമിൽ നോക്കി അവിടെ ഇല്ല പിന്നെ അടുക്കളയിൽ നോക്കി പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അങ്ങോട്ട്‌ നോക്കി അമ്മ കഴുകുകയാണ്.

ഞാൻ :അമ്മ പനിയൊക്കെ മാറിയോ

അമ്മ :ഉഷാറായാടാ എന്റെ മോള് കൊണ്ടുവന്ന കാപ്പി കുടിച്ചു ഒന്നു കിടന്നു എണീറ്റപ്പോൾ എല്ലാം പോയി. പിന്നെ എന്റെ ചക്കര എന്നെ കെട്ടിപിടിച്ചു കിടന്നപ്പോൾ വീണ്ടും ഉഷാറായി (എന്നെ വന്നു കെട്ടിപിടിച്ചു ഒരു മുത്തം തന്നു)

പിന്നെ നേരെ മുത്തേക്ക് ഇറങ്ങി ഉച്ചയായി എന്നു തോന്നി.അവളുടെ വീട്ടിലേക്ക് പോയി. ഹാളിൽ ആരെയും കാണുന്നില്ല. ഡയനിംഗ് അവിടെ ചെന്നപ്പോൾ സ്വാതിഅമ്മ എന്തോ അറിയുകയാണ്. അങ്ങോട്ട് ചെന്നു എന്നോട് അമ്മക്ക് ഏങ്ങനെ ഉണ്ടെന്നു ചോദിച്ചു അടുക്കളയിൽ അമ്മ കേറിയെന്നു പറഞ്ഞപ്പോ അവളോട് പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു പോകാൻ എഴുന്നേറ്റു. ചേച്ചി എവിടെ എന്നു ചോദിച്ചപ്പോൾ റൂമിൽ ഉണ്ടെന്ന് പറഞ്ഞു. സ്വാതിഅമ്മ പോയപ്പോൾ എന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടം പറയാൻ പറ്റിയ ടൈം ആണെന്ന് തോന്നി. ഞാൻ സ്റ്റെപ് കയറി മുകളിൽ ചെന്നു മനസ്സ് നല്ല രീതിയിൽ ഇടിക്കുന്നുണ്ട്. ഒരു പക്ഷെ ചേച്ചി ഏങ്ങനെ റിയാക്ട് ചെയ്യും എന്നു പോലും ഓർക്കാതെ പ്രേമം തലയ്ക്കു പിടിച്ചു ഡോറിന്റെ ലോക്കിൽ പിടിച്ചു പയ്യെ തുറന്നു നോക്കി ചേച്ചി ബെഡിൽ കിടക്കുന്നു കമഴ്ന്നു കിടക്കുന്നു ഫോണിൽ ആരോടോ സംസാരിക്കുന്നു മുഖം കാണാൻ പറ്റുന്നില്ല.

"ഡീ നീ ആരെക്കുറിച്ച പറയുന്നത് എന്നു അറിയാമോ അവൻ എന്റെ അനിയൻ ആണ്. ആ

💬 Comments

View all comments