0%

Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]

Author : Kambikathakal Read All Parts 635

അവനെ ആന്നോ നീ നടക്കില്ല മോളെ പറ്റത്തില്ല ഞാൻ സമ്മതിക്കില്ല"

മിണ്ടുന്നില്ല

"ദേ നിർത്തിക്കോണം നിന്റെ ഈ സംസാരം ഞാൻ പറഞ്ഞു അർജു എന്റെ അനിയൻ ആണ് കേട്ടല്ലോ ചെറുപ്പം മുതലേ കാണുന്നതാണ്. അനിയനെ പോലെ അല്ല അനിയൻ തന്നെ ആണ്"

ഇത്രേ എനിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു എനിക്ക് എനിക്ക് എന്തോപോലെ തോന്നി പിന്നെ ഒരു നിമിഷം ഞാൻ അവിടെ നിന്നില്ല കതകു ചാരി പുറത്തേക്ക് ഇറങ്ങി. വേഗം സ്റ്റെപ് ഇറങ്ങി തല കറങ്ങുന്ന പോലെ തോന്നി പെട്ടെന്നു ഞാൻ വീട്ടിൽ ചെന്ന് റൂമിൽ കയറി കതകടച്ചു ബെഡിൽ കമ്ന്നു കിടന്നു കരഞ്ഞു കുറെ നേരം.കതകിലെ മുട്ടുകേട്ട് ഞാൻ തിരിഞ്ഞു നോക്കി "ഡാ അർജു തുറക്കടാ ഡാ"അതെ ഐഷ് അവളാണ് തുറക്കാൻ ഞാൻ പോയില്ല കുറെ കഴിഞ്ഞു അനക്കം ഒന്നും ഇല്ല. ഞാൻ എഴുന്നേറ്റു കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.കണ്ണൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. മനസ്സ് എന്നോട് പറഞ്ഞു "ഡാ അവൾക്ക് നിന്നോട് നീ കരുതുന്നപോലെ ഇഷ്ടപ്പെടാൻ പറ്റില്ല അവൾ നിന്നെ അങ്ങനെ അല്ല കാണുന്നത്.നിന്റെ ഇഷ്ട്ടം അവൾ മനസിലാക്കില്ല നീ അവൾ പറഞ്ഞത് കെട്ടിലെ അവളുടെ അനിയൻ മാത്രം ആണ് നീ എന്നു.ഇനി അങ്ങനെ കാണാവൂ. നീയും അവളെ ഒരു ചേച്ചിയായി നീ അവളെ ഇനി കാണാവൂ. അല്ലതെ എന്നെ നീ വിഷമിപ്പിക്കരുത്" മനസ്സ് അങ്ങനെ പാഞ്ഞപ്പോൾ കുറച്ചു സമാധാനം ആയി പെട്ടെന്ന് എന്റെ ഉള്ളിൽ കാറ്റബോധം വന്നു ശെരിയാണ്.വേണ്ടാത്തത് ചിന്തിച്ചു കൂട്ടിയത് ഞാൻ ആണ് ഇനി എനിക്ക് അവൾ ചേച്ചി ആണ് എന്നു ഉറപ്പിച്ചു. പോയി

💬 Comments

View all comments