Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]
മുഖം ഒക്കെ കഴുകി വീണ്ടും കണ്ണാടിയുടെ മുന്നിൽ വന്നു ചിരിക്കാൻ നോക്കി പിന്നെ റൂമിൽ നിന്നും താഴേക്ക് പോയി ഹാളിൽ ആവൾ ടീവി കണ്ടുകൊണ്ട് സോഫയിൽ ഇരിക്കുന്നു.എന്റെ മനസ്സ് കൊത്തിവലിക്കുന്ന പോലെ ഫീൽ ചെയ്തു അവളുടെ ആ അഴക് കണ്ട്രോൾ ചെയ്യാൻ പാടുപെട്ടു അവളുടെ അടുത്ത് സോഫയിൽ പോയി ഇരുന്നു. പഴയതുപോലെ അവളെ ചേച്ചിയായി കാണാൻ ശ്രമിച്ചു.
ഐഷ് :ഡാ നീ വീട്ടിൽ വന്നിട്ട് എന്താ റൂമിൽ വരാഞ്ഞേ
ഞാൻ :അത് ആ അമ്മക്ക് വയ്യാത്തത് കൊണ്ട് വേഗം ഇങ്ങു വന്നതാണ് (എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു)
അവൾ എന്തോ എന്നെ നോക്കി ആലോചിക്കുന്നു ഞാൻ മുഖം മാറ്റി ഫോണിൽ കുത്തികൊണ്ടിരുന്നു.ഇടക്ക് ഞാൻ അവളെ നോക്കുമ്പോ എന്നെയും നോക്കി പിരികം ഉയർത്തി എന്താന്ന് ചോദിക്കും. അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു ഞാൻ അവളെ എന്റെ ചേച്ചിയായി കാണാൻ ശ്രമിച്ചു പക്ഷെ ഓരോ തവണ കാണുമ്പോഴും പറ്റാതെ ആകും. പിന്നെ അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നു എന്നിട്ടും പറ്റുന്നില്ല.ഇവിടെ നിന്നു മാറിയാൽ പഴയപോലെ ചേച്ചിയായി കാണാം എന്നു കരുതി കുറെ നാൾ അമ്മവീട്ടിൽ പോയിനിന്നു മുഴുവനായും പറ്റുന്നില്ലായിരുന്നു അത്രക്ക് അങ്ങ് അവളെ ഇഷ്ട്ടം ആയിരുന്നു. അപ്പോഴാണ് അവന്മാർ എല്ലാരും ഗോവയിൽ ട്രിപ്പ് പോകാമെന്നു പറഞ്ഞത് അവിടെയൊക്കെ പോയി അടിച്ചു പൊളിച്ചു എല്ലാം മറന്നു 2 വീക്ക് ആഘോഷമാക്കി.തിരിച്ചു വന്നു വായ്‌നോട്ടവും കമ്പനിയിൽ പോകും ഒക്കെ ആയി പയ്യെ ബിസി ആയി തുടങ്ങിയപ്പോൾ അവളെ ചേച്ചിയായി കാണാൻ തുടങ്ങിയിരുന്നു.
ഞെട്ടി ഉണർന്നു ചുറ്റും നോക്കി പഴയൊതെക്കെ ഓർത്ത് ഓർത്തു ഉറങ്ങിപ്പോയി കണ്ണു
💬 Comments
View all comments