0%

Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]

Author : Kambikathakal Read All Parts 637

തിരുമി സമയം 4:15pm.നല്ല ഉറക്കം അങ്ങ് ഉറങ്ങി പോയി ഒരു കുളിയങ്ങു പാസാക്കി ഒന്നു ഉഷാർ വന്നത് പോലെ. തലയൊക്കെ തുടച്ചു ടർക്കി ഉടുത്തു പുറത്തു വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നു ചിരിച്ചു "അതെ എന്നോട് ചോദിച്ചില്ലേ അവളെ അന്നും ഇന്നും എന്താണ് ഇഷ്ടപ്പെടാൻ കാരണം എന്നു. അവളുടെ ആ ഒരു കേറിങ്,അവളുടെ സൗന്ദര്യത്തെക്കാൾ കൊതിപ്പിക്കുന്ന സുന്ദരിയെ വേറെ ഞാൻ കണ്ടിട്ടില്ല, അവളെ എനിക്ക് കൂടുതൽ അറിയാം, ആദ്യം ആയി എനിക്ക് ഇഷ്ട്ടപെട്ട പെണ്ണ്,പിന്നെ ദേവീയോട് എനിക്ക് ഒരു പ്രണയിനിയെ കാണാണിച്ചു തരാൻ പ്രാത്ഥിച്ചപ്പോൾ ഐഷിനെ കാണിച്ചു തന്നു. ഇതൊക്കെയാണ് റീസൺ. പിന്നെ ഞാൻ അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞിരിക്കും ഒരു അവസരം കിട്ടട്ടെ എന്തു വിചാരിച്ചാലും ശെരി"

ഇതും പറഞ്ഞു ഞാൻ ഷർട്ടും ഷോർട്സും ഇട്ടു താഴേക്ക് പോകാൻ കതകു തുറന്നതും ഐഷ് നിൽക്കുന്നു പെട്ടെന്ന് കണ്ടപ്പോൾ ഷോക്ക് ആയി പോയി.അവൾ എന്നെ തള്ളി അകത്തേക്ക് വന്നു കതകു കുറ്റി ഇട്ടു എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കട്ടിലിൽ തള്ളി ഇട്ടു.എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ അവളെ നോക്കി എന്നെ രൂക്ഷമായി നോക്കുകയാണ്.

തുടരും......

💬 Comments

View all comments