0%

Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]

Author : Kambikathakal Read All Parts 153

ചേച്ചി) ഓ സോറി ജ്യോതി ഒരു കാര്യം ചെയ് നീ ടാക്സി വിളിക്കണ്ട ഞാൻ വിട്ടിൽ നിന്നും കാറു പറയം നീ അതിൽ കയറി ഹോട്ടലിൽ പോയി സാധനം എടുത്തു വാ ഒക്കെ ഐഷു ഫോൺ തന്നെ (അമ്മയെ വിളിച്ചു കാര്യം പറഞ്ഞു )

ഐഷു :ആ അത് ശെരിയാ

ഞാൻ :ഇപ്പൊ വരും നീ വെയിറ്റ് ചെയ്യൂ

ഇതും പറഞ്ഞു ദേവിയോടും ചേച്ചിയോടും മനസ്സു കൊണ്ട് നന്ദി പറഞ്ഞു സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു റോഡിൽ കയറി വീട്ടിലേക്ക് പാഞ്ഞു. ഓവളോട് എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല അതാണ് വല്ലാത്തൊരു പെണ്ണ് ആണ് ഭയങ്കര കൊഞ്ചൽ കാണാൻ സുന്ദരി ആണ്.എന്നാൽ എന്റെ മനസ്സിൽ അതിനു മുന്പേ ഇവിടെ ഒരാൾ സ്ഥാനം ഉറപ്പിച്ചു മറ്റാരും അല്ല ഈ പുറകിൽ ഇരിക്കുന്നു എന്റെ ചേച്ചിപ്പെണ്ണ്.ദേവി കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞാൻ ആരെങ്കിലും സ്നേഹിച്ചേനെ എപ്പോഴേ. ഒരുപക്ഷെ എന്റെ സ്നേഹം ഐഷു നിരസിച്ചാൽ വേറെ പെണ്ണിനെ തപ്പെണ്ടിവരും അന്നും ഇവൾ ഉണ്ടെങ്കിൽ ചെറിയ ചാൻസ് ഉണ്ട് ഇവളെ പ്രേമിക്കാൻ അത്രയ്ക്കും മുറ്റ് സാധനം ആണ്.രേവതി,ജ്യോതിക,മറ്റു കസിൻസ്, കോളേജ് പെണ്ണുങ്ങൾ, etc എല്ലാരോടും അവരുടെ ശരീരത്തിനോടാണ് കാമം എന്നാൽ.

ശെരിക്കും സത്യം പറഞ്ഞാൽ ദിവ്യമായ പ്രേമം ഈ പുറകിൽ ഇരിക്കുന്ന സാധനത്തോട് ആണ് കാരണം ഐഷിന്റെ മനസ്സിനെ ആണ് ഞാൻ കാമത്തോടെ നോക്കുന്നത് അല്ലാതെ ശരീരത്തെ അല്ല അത്രയ്ക്കും ഇഷ്ട്ടം ആണ്.ഇനി എന്റെ പ്രണയം നിരസിച്ചാലും ഇല്ലെങ്കിലും എന്റെ ആദ്യ ഭാര്യയും,കാമുകിയും,നല്ല ഫ്രണ്ടും ഹൃദയസാഖിയും എല്ലാം ഐശ്വര്യ ആണ്. ഞാൻ കണ്ണാടിയിൽ നോക്കി കാറ്റിൽ മുടി ഇഴകൾ പറന്നു മുഖത്തെല്ലാം പറി നടക്കുന്നു ഒതുക്കി വെച്ച് കാഴ്ചകൾ കാണുന്നു. നേരം സന്ധ്യ കഴിഞ്ഞു സൂര്യൻ മറഞ്ഞു എന്നാലും അതിമോനെഹാരം ആണ്. പോരാതെ എന്നോട് ചേർന്ന് ഒരു കൈ വയറ്റിൽ പിടിച്ചു ഇരിക്കുന്നു. എന്നും ഇതുപോലെ പോകാൻ ഞാൻ അല്ല എന്നെക്കാളും എന്റെ മനസ്സു തുടിക്കുന്നു.

പെട്ടന്ന് വീട്ടിൽ എത്തിയപോലെ തോന്നി. ഐഷു ഇറങ്ങി സ്റ്റാൻഡ് ഇട്ടു അവൾ വീട്ടിലേക്ക് കയറി ഞാനും വീട്ടിൽ കയറി റൂമിൽ പോയി കതകടച്ചു മൊബൈൽ എടുത്തു അപ്പൊ തന്നെ ബെൽ വന്നു നോക്കിയപ്പോ.

തുടരും......

💬 Comments

View all comments