0%

Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]

Author : Kambikathakal Read All Parts 425

ഇതെന്താ ദേഷ്യം ആണല്ലോ" അവൾ ഫോട്ടോയൊക്കെ എടുക്കുന്നു.

സ്കൂട്ടി കയറി ഇരുന്നു ഫോൺ ഓൺ ആക്കിയപ്പോ വാൽപ്പാപ്പർ ഞാനും ഐഷു ഇന്ന് ഫക്ഷന് എടുത്ത പിക് ഇട്ടേക്കുന്നു (എന്റെ ഫോണിലും അതാണ് ) പിന്നെ വാട്സ്ആപ്പ് ഓപ്പൺ ആക്കി പ്രതേകിച്ചു മെസ്സേജ് ഒന്നും ഇല്ല പിന്നെ ബാക്ക് ഇറങ്ങി ഓഫ്‌ ആക്കാൻ പോയപ്പോൾ "മൈ ലൈഫ് സ്വീറ്റ് മോമെൻറ്സ്" ഒരു ഫോൾഡർ തുറക്കാൻ നോക്കിയതും ആ ഫോൺ തട്ടിപ്പറിച്ചു "ശേ "എന്നു പറഞ്ഞു നോക്കിയത് "ഐഷുന്റെ മുഖത്തു ചെറിയ ദേഷ്യം ഉണ്ട്. ചിരിച്ചു കാണിച്ചു ഒരു എക്സ്പ്രഷനും ഇല്ല ചന്ദനം എടുത്തു എന്റെ നെറ്റിയിൽ തൊട്ടു പിന്നെ കഴുത്തിലും ചിരിക്കുന്നതേ ഇല്ല ഞാൻ രണ്ടു കവിളിലും പിടിച്ചു

ഞാൻ :ഓഹോ എന്റെ ചുന്ദരി (പയ്യെ രണ്ടു കവിളും പിടിച്ചു )

ഐഷു :ഊ നോവുന്നു വിട് ചെക്കാ (കുറച്ചു ദേഷ്യം കുറഞ്ഞു )

ഞാൻ :അല്ല എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ വഴക്കിട്ടോ ആരോടെങ്കിലും

ഐഷു :ആ വഴക്കിട്ടു

ഞാൻ :ആരോട്? എന്തിനു?

ഐഷു :നിന്നോട് (നെഞ്ചിൽ ഒരു കുത്തു) കാരണം നീ ഇങ്ങോട്ട് പറയാതെ വന്നതിനു പിന്നെ ഫോൺ എടുക്കാത്തത്തിനും പിന്നെ ഇപ്പൊ ആ ഇത്രേ ഉള്ളൂ (എന്റെ കയ്യിൽ നുള്ളി പയ്യെ ആണ് പറഞ്ഞത്)

ഞാൻ :ആ നല്ല വേദന (ഞാൻ കയ്യ് തടവി ചെറിയ വേദന ഉണ്ട്) ഞാൻ പെട്ടന്ന് തീരുമാനിച്ചത് ആണ് പിന്നെ മറന്നു ഫോൺ എടുക്കാൻ വീട്ടിൽ ആണ് അല്ലാതെ മനപ്പൂർവം വിളക്കാൻ മറന്നതല്ല

(തടവി കൊണ്ട് പറഞ്ഞു)

ഐഷു

💬 Comments

View all comments