0%

Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]

Author : Kambikathakal Read All Parts 426

:അയ്യോ സോറി പോട്ടെ നോക്കട്ടെ (മുഖത്തു തെളിച്ചം വന്നു തടവുന്നു)

ഞാൻ :അല്ല പിന്നെ എന്തോ പറയാൻ വന്നല്ലോ അതെന്താ

പറഞ്ഞു കഴിഞ്ഞതും മുഖഭാവം മാറി എന്നെ ഒന്ന് നോക്കി പിന്നെ അപ്പുറത്തേക്കും ഞാനും അങ്ങോട്ട് നോക്കി ജ്യോതിയെ ആണ് നോക്കുന്നത് ഓ അപ്പൊ അവളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ നോക്കുന്നത് കണ്ടു ഞങളുടെ അടുത്തേക്ക് അവൾ വന്നു. പിന്നെ എന്താ എന്തു പറ്റി എന്നൊക്കെ ചോദിച്ചു അതിനൊക്കെ ചേച്ചി മറുപടി പറഞ്ഞു എന്നെ പറയാൻ അനുവദിച്ചില്ല.പിന്നെ ജ്യോതിക വന്നതും പിന്നെ ഇനി ഇവിടെയാണ് പഠിക്കാൻ പോകുന്നെത്തെന്നും പറഞ്ഞു. എന്തോ ചേച്ചിക്ക് അത്ര പിടിച്ചിട്ടില്ല എന്നു തോന്നുന്നു മുളുന്നതല്ലാതെ ഒന്നും പറയുന്നില്ല എടക്ക് എന്നെ നോക്കും.

ഐഷു :പോകാം നമുക്ക് വാടാ (സ്കൂട്ടി യുടെ ബാക്കിൽ കയറി)

ഞാൻ :(സ്കൂട്ടി നേരെ ആക്കി സ്റ്റാൻഡ് എടുത്തു)

ജ്യോതിക :അല്ല ചേച്ചി പൊക്കോ ഞങ്ങൾ ടാക്സിൽ വന്നോളാം എന്റെ കുറച്ചു സാധനം ഹോട്ടലിൽ നിന്നും എടുക്കാൻ ഉണ്ട് ഒറ്റക്ക് എങ്ങനെ പോകാൻ ആണ് അതാ വാ അർജുൻ

ഞാൻ :"ങേ പെട്ടെല്ലോ ദേവി ചേച്ചി എന്തെങ്കിലും പറഞ്ഞു ഒന്നും തടുക്ക്" മനസ്സിൽ പറഞ്ഞു (എനിക്കാൻ പോയതും അപ്പൊ എന്റെ ഷിർട്ടിന്റെ ബാക്കിൽ ചേച്ചി പിടിച്ചു

ഐഷു :ഓ അവനു വരാൻ പറ്റില്ല ജ്യോതി സോറി എന്തെന്ന് വെച്ചല്ലേ ഞാനും അവനും പുറത്ത് പോകാൻ പ്ലാൻ ചെയ്തു നാളെ എനിക്ക് ഒരു പ്രോഗ്രാം ഉണ്ട് അതിന്റെ കുറച്ചു സാധനം വെടിക്കാൻ ഉണ്ട്

ഞാൻ :(ഓ ചേച്ചി എന്നെ രക്ഷിച്ചല്ലോ എന്റെ

💬 Comments

View all comments