Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]
ചേച്ചി) ഓ സോറി ജ്യോതി ഒരു കാര്യം ചെയ് നീ ടാക്സി വിളിക്കണ്ട ഞാൻ വിട്ടിൽ നിന്നും കാറു പറയം നീ അതിൽ കയറി ഹോട്ടലിൽ പോയി സാധനം എടുത്തു വാ ഒക്കെ ഐഷു ഫോൺ തന്നെ (അമ്മയെ വിളിച്ചു കാര്യം പറഞ്ഞു )
ഐഷു :ആ അത് ശെരിയാ
ഞാൻ :ഇപ്പൊ വരും നീ വെയിറ്റ് ചെയ്യൂ
ഇതും പറഞ്ഞു ദേവിയോടും ചേച്ചിയോടും മനസ്സു കൊണ്ട് നന്ദി പറഞ്ഞു സ്കൂട്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു റോഡിൽ കയറി വീട്ടിലേക്ക് പാഞ്ഞു. ഓവളോട് എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല അതാണ് വല്ലാത്തൊരു പെണ്ണ് ആണ് ഭയങ്കര കൊഞ്ചൽ കാണാൻ സുന്ദരി ആണ്.എന്നാൽ എന്റെ മനസ്സിൽ അതിനു മുന്പേ ഇവിടെ ഒരാൾ സ്ഥാനം ഉറപ്പിച്ചു മറ്റാരും അല്ല ഈ പുറകിൽ ഇരിക്കുന്നു എന്റെ ചേച്ചിപ്പെണ്ണ്.ദേവി കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞാൻ ആരെങ്കിലും സ്നേഹിച്ചേനെ എപ്പോഴേ. ഒരുപക്ഷെ എന്റെ സ്നേഹം ഐഷു നിരസിച്ചാൽ വേറെ പെണ്ണിനെ തപ്പെണ്ടിവരും അന്നും ഇവൾ ഉണ്ടെങ്കിൽ ചെറിയ ചാൻസ് ഉണ്ട് ഇവളെ പ്രേമിക്കാൻ അത്രയ്ക്കും മുറ്റ് സാധനം ആണ്.രേവതി,ജ്യോതിക,മറ്റു കസിൻസ്, കോളേജ് പെണ്ണുങ്ങൾ, etc എല്ലാരോടും അവരുടെ ശരീരത്തിനോടാണ് കാമം എന്നാൽ.
ശെരിക്കും സത്യം പറഞ്ഞാൽ ദിവ്യമായ പ്രേമം ഈ പുറകിൽ ഇരിക്കുന്ന സാധനത്തോട് ആണ് കാരണം ഐഷിന്റെ മനസ്സിനെ ആണ് ഞാൻ കാമത്തോടെ നോക്കുന്നത് അല്ലാതെ ശരീരത്തെ അല്ല അത്രയ്ക്കും ഇഷ്ട്ടം ആണ്.ഇനി എന്റെ പ്രണയം നിരസിച്ചാലും ഇല്ലെങ്കിലും എന്റെ ആദ്യ ഭാര്യയും,കാമുകിയും,നല്ല ഫ്രണ്ടും ഹൃദയസാഖിയും എല്ലാം ഐശ്വര്യ ആണ്. ഞാൻ കണ്ണാടിയിൽ നോക്കി
💬 Comments
View all comments