Chapter Title : മനംപ്പോലെ അനുരാഗം 3 [Mr Heart Lover]
കാറ്റിൽ മുടി ഇഴകൾ പറന്നു മുഖത്തെല്ലാം പറി നടക്കുന്നു ഒതുക്കി വെച്ച് കാഴ്ചകൾ കാണുന്നു. നേരം സന്ധ്യ കഴിഞ്ഞു സൂര്യൻ മറഞ്ഞു എന്നാലും അതിമോനെഹാരം ആണ്. പോരാതെ എന്നോട് ചേർന്ന് ഒരു കൈ വയറ്റിൽ പിടിച്ചു ഇരിക്കുന്നു. എന്നും ഇതുപോലെ പോകാൻ ഞാൻ അല്ല എന്നെക്കാളും എന്റെ മനസ്സു തുടിക്കുന്നു.
പെട്ടന്ന് വീട്ടിൽ എത്തിയപോലെ തോന്നി. ഐഷു ഇറങ്ങി സ്റ്റാൻഡ് ഇട്ടു അവൾ വീട്ടിലേക്ക് കയറി ഞാനും വീട്ടിൽ കയറി റൂമിൽ പോയി കതകടച്ചു മൊബൈൽ എടുത്തു അപ്പൊ തന്നെ ബെൽ വന്നു നോക്കിയപ്പോ.
തുടരും......
💬 Comments
View all comments