0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 603

രീതിയിൽ ആണ് ചുമ്മാ എന്നെ കളിയാക്കിയപ്പോൾ ഞാനും ഒന്നു തിരിച്ചടിച്ചു പകരത്തിനു പകരം എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി മൂവരും ഇപ്പോഴും ചിന്തിച്ചു നിൽക്കുകയാണ് ഞാൻ നേരെ കാന്റീനിൽ പോയി ഇരുന്നു.പൈനാപ്പിൾ ലൈമം ഓർഡർ ചെയ്തു എന്തിനായിരിക്കും അവൾ എന്നെ അനേഷിച്ചത്?എന്നോട് ക്രഷ് വല്ലതും ഉണ്ടോ അവൾക്ക്?ഇനി ചുമ്മാതെ അവന്മാർ പറഞ്ഞതാണെങ്കിലോ? ആ എന്തെങ്കിലും ഒക്കെ ആകട്ടെ ഇപ്പഴേ എടുത്തു ചാടി ഒന്നും പറയണ്ട. അവളെ കാണാൻ സുന്ദരി ഒക്കെ ആണ് എന്നാലും എന്റെ ഉള്ളിൽ ഒരു ദേവിയെ പ്രതിഷ്ഠിച്ചു പോയി. പിന്നെ ബെൽ അടിച്ചു പയ്യെ ക്ലാസ്സ്‌ റൂമിലേക്ക് നടന്നു നടന്നു സ്റ്റാഫ്‌ റൂമിന്റെ അടുത്ത് എത്തിയതും ആരോ ഇറങ്ങി വന്നതും ഒരുമിച്ചിരുന്നു പെട്ടന്ന് ആയതുകൊണ്ട് തലകൾ തമ്മിൽ കൂട്ടിമുട്ടി നല്ലപോലെ വേദന എടുത്തു നെറ്റിയിൽ തടവി നേരെ നോക്കിയപ്പോ ഐഷ് ചേച്ചി ആയിരുന്നു ചേച്ചിയും നെറ്റിയിൽ തടവികൊണ്ടിരിക്കുകയായിരുന്നു ഞാൻ ആണെന്ന് മനസിലായതും എന്റെ അടുത്ത് വന്നു എന്തോപറയാൻ പോയതും റിനി മിസ്സ്‌ സ്റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങി വന്നു.

റിനി മിസ്സ്‌ :എന്താ ഐഷ്വര്യ എന്തുപറ്റി.

ഐഷ് :ഞാൻ എവിടുന്ന് ഇറങ്ങി വന്നു അവൻ അവിടെന്നും വന്നു പരസ്പരം കണ്ടില്ല പെട്ടന്ന് ഞങ്ങളുടെ നെറ്റികൾ വന്നു ഇടിച്ചു

റിനി മിസ്സ്‌ :ആഹാ വേദനിച്ചോ നല്ലപോലെ രണ്ടാൾക്കും

("ആ ചെറുതായിട്ട്" ഞങ്ങൾ ഒരുമിച്ചു പറഞ്ഞു )

മിസ്സ്‌ വന്നതുകൊണ്ട് ഞാൻ ക്ലാസ്സ്‌ റൂമിലേക്ക് പോയി. അവിടെ അവന്മാർ പുറത്തു നോക്കി എന്തോ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിക്കുകയാണ് അടുത്ത് ചെന്നപ്പോൾ അവിടെ കുറെ

💬 Comments

View all comments